Blog Post

Karanavars > News >

ത​ങ്ങ​ള്‍​ക്കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്; വി​മ​ര്‍​ശി​ച്ച്‌ സി​ഐ​ടി​യു

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രെ വീ​ണ്ടും കെ​എ​സ്‌ആ​ര്‍​ടി​ഇ​എ(​സി​ഐ​ടി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശാ​ന്ത​കു​മാ​ര്‍.ത​ങ്ങ​ള്‍ കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്. എ​ന്നി​ട്ടും ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ മ​ന്ത്രി രം​ഗ​ത്തു​വ​രു​ന്നു​വെ​ന്ന് ശാ​ന്ത​കു​മാ​ര്‍ ആ​രോ​പി​ച്ചു. അ​ധി​കാ​രം എ​ന്നു​മു​ണ്ടാ​വു​മെ​ന്ന് മ​ന്ത്രി ക​രു​തേ​ണ്ട. ഞ​ങ്ങ​ളും കൂ​ടി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടാ​ണ് ആ​ന്‍റ​ണി രാ​ജു മ​ന്ത്രി​യാ​യ​ത്. അ​ധി​കാ​രം കി​ട്ടി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നു. ശ​മ്ബ​ളം ന​ല്‍​കാ​ന്‍ ക​ഴി​വി​ല്ലെ​ങ്കി​ല്‍ സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍ രാ​ജി​വെ​ക്ക​ണ​മെ​ന്നും ശാ​ന്ത​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ശ​മ്ബ​ളം മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. 28ന് ​പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് […]

Read More

കാര്‍ വാങ്ങിയത് അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞ്; സുബൈര്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍.കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറയുന്നു. അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്ബറുമുണ്ട്. കാര്‍ […]

Read More

നടിയെ ആക്രമിച്ച കേസ്; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്അതേസമയം,നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധതയറിയിച്ച്‌ അനൂപും സുരാജും ഏത് ദിവസവും ഹാജരാകാന്‍ തയ്യാറാണെന്ന് ഇരുവരും ക്രൈംബ്രാഞ്ചിനെ അറിയിച്ചു സ്ഥലത്തില്ലാതിരുന്നതിനാലാണ് നോട്ടീസ് കൈപ്പറ്റാന്‍ കഴിയാതിരുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് മറ്റന്നാള്‍ കോടതിയെ അറിയിക്കും. കാവ്യാമാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യം കോടതിയെ അറിയിക്കും. അതേ സമയം […]

Read More

വീ​ണ്ടും ആ​ശ​ങ്ക; ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്നു

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.95 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ശേ​ഷ​മു​ള്ള ഉ​യ​ര്‍​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കാ​ണി​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് 0.57 ശ​ത​മാ​ന​മാ​യി​രു​ന്നു ടി​പി​ആ​ര്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ല്‍​ഹി​യി​ല്‍ 366 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച 325 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കി​യേ​ക്കും. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് […]

Read More

തൃ​ശൂ​രി​ല്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം

തൃ​ശൂ​ര്‍: ന​ട​ന്‍ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.സു​രേ​ഷ് ഗോ​പി ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്തെ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തി​ല്‍ ത​നി​ക്ക് അ​മ​ര്‍​ഷ​മു​ണ്ടെ​ന്ന് സു​രേ​ഷ് ഗോ​പി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ തി​രി​ച്ച്‌ കൊ​ണ്ട് വ​രാ​ന്‍ യ​ഥാ​ര്‍​ഥ ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ, സമരക്കാരെ പരിഹസിച്ച്‌ കെ എസ് ഇ ബി ചെയര്‍മാന്‍

തിരുവനന്തപുരം: സമരക്കാരെ പരിഹസിച്ച്‌ കെഎസ്‌ഇബി ചെയര്‍മാന്‍ ഡോക്‌ടര്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌ഇബിയില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. പരസ്പര ബഹുമാനത്തോടെയുള്ള സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റെതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയര്‍മാന്റെ ഏകാധിപത്യ പ്രവണതയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഓഫീസേഴ‌്സ് അസോസിയേഷന്‍ പറയുന്നത്. സ്ഥലം മാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഇവര്‍ വ്യക്തമാക്കി. ഒരു ദിവസം മുന്നേ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് തയ്യാറാക്കിയ ശേഷമാണ് ഫിനാന്‍സ് ഡയറക്ടറെ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയ്‌ക്ക് […]

Read More

തീയേറ്ററില്‍ ആവേശപ്പെരുമഴ; ‘കെജിഎഫ് 2’ നിറഞ്ഞോടുന്നു

ഭാഷാ ഭേദമന്യേ കോളിവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ചിത്രമായിരുന്നു ‘കെജിഎഫ്‘.ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന ടോളിവുഡിന് പിന്നാലെ കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാന്‍ ‘കെജിഎഫി‘നായി. രാജ്യത്തെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് ‘ബാഹുബലി‘യെന്ന പോലെ ‘കെജിഎഫും‘ മറുപേരായി മാറി. അത്തരം പ്രതീക്ഷകള്‍ക്ക് ഒടുവില്‍ ഇന്ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിയ രണ്ടാം ഭാഗവും പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തുന്ന തരത്തിലുളളതാണ്. കണ്ണിമ ചിമ്മാതെ സ്‍ക്രീനിലേക്ക് നോക്കിയിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രശാന്ത് നീലിന്റെ മെയ്‍ക്കിംഗ് തന്നെയാണ് ‘കെജിഎഫ്‍: ചാപ്റ്റര്‍ രണ്ടി‘ന്റെ പ്രധാന ആകര്‍ഷണം. ‘റോക്കി ഭായി‘യായി […]

Read More

തൃശൂരിലെ കാല്‍നടക്കാരനെ ഇടിച്ചിട്ടത് സ്വിഫ്റ്റ് ബസ് അല്ല; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍: കുന്നംകുളത്തെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ നിര്‍ണായക വഴിത്തിരിവ്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്. ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. കുന്നംകുളത്ത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് ബസും നിര്‍ത്താതെ […]

Read More

പ​ണി​യും പ​ഴി​യും മാ​ത്രം, കൂ​ലി​യി​ല്ല: പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് സി​ഐ​ടി​യു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലെ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​മാ​സം 28ന് ​സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് സി​ഐ​ടി​യു. 19 മു​ത​ല്‍ ചീ​ഫ് ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ വ​മ്ബ​ന്‍ സ​മ​രം ന​ട​ത്തു​മെ​ന്നും യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ​യും സി​ഐ​ടി​യു വി​മ​ര്‍​ശി​ച്ചു. പ​ണി​മു​ട​ക്ക് കാ​ര​ണം വ​രു​മാ​നം കു​റ​ഞ്ഞെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞാ​ല്‍ അം​ഗീ​ക​രി​ക്കി​ല്ല. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നും ബാ​ധ്യ​ത​യു​ണ്ട്. കൃ​ത്യ​മാ​യി ശ​മ്ബ​ളം ഉ​റ​പ്പാ​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രും. പ്രാ​പ്തി​യി​ല്ലെ​ങ്കി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി മാ​നേ​ജ്മെ​ന്‍റി​നെ പി​രി​ച്ച്‌ വി​ട​ണം. പ​ണി​യെ​ടു​പ്പി​ക്കും, കൂ​ലി ചോ​ദി​ച്ചാ​ല്‍ കൈ ​മ​ല​ര്‍​ത്തും, […]

Read More

ട്രെയിനുകളില്‍ മാസ്ക് നിര്‍ബന്ധമില്ല

കൊച്ചി : ട്രെയിനുകളില്‍ യാത്ര ചെയ്യുമ്ബോള്‍ മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നതു റെയില്‍വേ നിര്‍ത്തലാക്കി.നിര്‍ബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിര്‍ദേശമാണ് ഒഴിവാക്കിയത്. വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുമ്ബോള്‍ എത്തിച്ചേരുന്ന സ്ഥലത്തെ വിലാസം നല്‍കണമെന്ന നിബന്ധന പിന്‍വലിച്ചതിനെത്തുടര്‍ന്നു റിസര്‍വേഷന്‍ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ ഉടന്‍ വരുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Read More