Blog Post

Karanavars > News >

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’

‘ക്രിക്കറ്റ് ആരാധകര്‍‘ എന്ന വാക്കിന് പുതിയ പര്യായമായിരുന്നു 88കാരിയായ അവര്‍. ക്രിക്കറ്റിനോടുള്ള അവരുടെ ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 88ാം വയസിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഈ ‘Superfan’ യാത്രയാവുമ്ബോള്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തുന്നത് കാണുക എന്ന അവരുടെ സ്വപ്നമാണ് സഫലമാവാതെ അവശേഷിച്ചത്… 2019ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മുഖത്ത് ത്രിവര്‍ണപതാക വരച്ച്‌ കൈയില്‍ ട്രംപറ്റുമായി വീല്‍ചെയറിലാണ് അവര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എം.എസ് ധോണിയും റിഷഭ് പന്തും ബാറ്റ് […]

Read More

യുവാക്കളെ വശീകരിച്ച്‌ കവര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗസംഘം പിടിയില്‍

തിരുവനന്തപുരം: യുവാക്കളെ വശീകരിച്ച്‌ പണവും മൊബൈല്‍ ഫോണും കവരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ ഫോര്‍ട്ട് പോലീസ് അറസ്റ്റ്‌ചെയ്തു. മുട്ടത്തറ ബീമാപളളി മാണിക്യവിളാകം വീട്ടില്‍ നസീര്‍ (33), മുട്ടത്തറ ബീമാപളളി മാമൂട്ട് വിളാകം വീട്ടില്‍ അസ്ലം (25), കുളത്തൂര്‍ പള്ളിത്തുറ, ശാന്തി നഗര്‍ മണക്കാട്ടുവീട്ടില്‍ ഷീജ (35), തൈക്കാട് സെക്രട്ടേറിയേറ്റ് രാജാജി നഗറില്‍ താമസിക്കുന്ന ബിന്ദു (36) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 20.30 ന് കിഴക്കേക്കോട്ട അജന്താ തീയറ്ററിന് സമീപം […]

Read More

സ്കൂട്ടറിനു മുകളിലേയ്ക്ക് ബാനര്‍ വീണ് നിയന്ത്രണം വിട്ട യാത്രിക ലോറിയിടിച്ച് മരിച്ചു

ചെന്നൈ: അണ്ണാ ഡിഎംകെയുടെ ബാനര്‍ മുകളിലേക്ക് വീണ് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ യാത്രിക ലോറിയിടിച്ച് മരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആര്‍ ശുഭശ്രീ (24) ആണ് അപകടത്തില്‍ മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെ ചെന്നൈ പല്ലവരം– തൊരൈപക്കം റാഡിയല്‍ റോഡില്‍ വ്യാഴാഴ്ചയാണ് അപടകം ഉണ്ടായത്. മുന്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ ജയഗോപാലിന്റെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് റോഡിലെ മീഡിയനില്‍ സ്ഥാപിച്ചിരുന്ന ബാനര്‍ ആണ് ശുഭശ്രീയുടെ മുകളിലേയ്ക്ക് വീണത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ശുഭശ്രീ റോഡിലേയ്ക്ക് വീഴുകയും പിന്നാലെ […]

Read More

ഭര്‍ത്താവിനെ ഫോണ്‍ ചെയ്യുന്നതിനിടെ പാമ്പുകള്‍ക്കു മുകളില്‍ ഇരുന്നു: കടിയേറ്റ യുവതി മരിച്ചു

ഗൊരഖ്പുര്‍∙ ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം. തായ്ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്. വീടിനുള്ളില്‍ ജയ്‌സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. രണ്ടു പാമ്പുകള്‍ വീടിനുള്ളില്‍ കടന്ന് കട്ടിലില്‍ കയറിയത് ഇവര്‍ അറിഞ്ഞില്ല. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു. കടിയേറ്റു മിനിറ്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയിലാണ് ഗീതയെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Read More