ദിവസങ്ങളുടെ ഇടിവിന് ശേഷം സ്വർണവില കുതിച്ചുയർന്നു; ഇന്ന് പവന് കൂടിയത് 560 രൂപ
കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വിലയിടിവിന് വിരാമമിട്ട് കേരളത്തിൽ സ്വർണവിലയിൽ മുന്നേറ്റം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ന് സംസ്ഥാനത്ത് സ്വർണവില വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വർണം ഗ്രാമിന് 13,710 രൂപയിലും, ഒരു പവന് 1,09,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വരെ തുടർച്ചയായി വിപണിയിൽ […]