ജനപ്രിയ നടി മഞ്ജു വാര്യർ നൽകിയ അപകീർത്തിക്കേസിൽ എതിർകക്ഷികളായ സംവിധായകൻ സനൽകുമാർ ശശിധരനും മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയും ഇന്ന് കോടതിയിൽ വിശദീകരണം നൽകും. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നിരന്തരം
ജന്തർമന്തറിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾക്കും വീഡിയോകൾക്കും എതിരെ ഡൽഹി പൊലീസ് കർശന നടപടി സ്വീകരിച്ചു. പ്രധാനമന്ത്രിക്കെതിരെ
സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് എലത്തൂർ എംഎൽഎ എ. വിദ്യാ ബാലകൃഷ്ണന് നേരെ വൻ തട്ടിപ്പ് ശ്രമം. ഡൽഹിയിൽ നിന്നെന്ന വ്യാജേന വന്ന ഫോൺ കോളിലൂടെ, മൂന്ന് കോടി
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ, ‘തൊപ്പി’ എന്നറിയപ്പെടുന്ന വ്ലോഗർ മുഹമ്മദ് നിഹാദിന് കനത്ത തിരിച്ചടി. ഇയാളുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തു.
പത്തനംതിട്ട കോന്നിയിൽ 13 വയസ്സുകാരി നൽകിയ വ്യാജ പീഡന പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത 20 വയസ്സുകാരൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി. ഹൃദ്രോഗിയായ യുവാവിന് ശ്വാസതടസ്സവും
കൽപ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നിലെ സിപ്പ്ലൈനിൽ അപകടം നടന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ അഷ്കർ അലിയാണ് പോലീസിൻ്റെ പിടിയിലായത്. ഈ