Blog Post

Karanavars > News >

സ​ര്‍​ക്കാ​രി​ന് വ​ന്‍ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ഇ​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ​ഐ​ആ​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ഡി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ വി​ചാ​ര​ണ കോ​ട​തി​ക്ക് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച മൊ​ഴി […]

Read More

അഭിമന്യു വധം: പ്രധാന പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി

ആലപ്പുഴ: ​വ​ള്ളി​കു​ന്നം​ ​പ​ട​യ​ണി​വ​ട്ടം​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ​ ​ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ട്ട​ന​ത്തി​ല്‍​ 15​ ​വ​യ​സു​കാ​രന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ​ ​വള്ളിക്കുന്നം സ്വദേശി സജയ് ദത്ത് എന്ന ഇരുപത്തൊന്നുകാരനാണ് ഇന്നുരാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീടങ്ങിയത്. ഇന്നലെ ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 14​ന് ​രാ​ത്രി​ 9.30​ന് ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ലെ​ ​സ്‌​കൂ​ളി​നു​ ​സ​മീ​പ​മാ​യി​രു​ന്നു​ […]

Read More

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍; സ്​ഥിതി അതീവ ഗുരുതരം, 1,185 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, […]

Read More

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് :അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം.ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി .വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല . അതിനാല്‍ ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു .കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ […]

Read More

പിണറായി വിജയന്‍ ‘കോവിഡിയറ്റ്’ ആണെന്ന് മന്ത്രി മുരളീധരന്‍റെ ട്വീറ്റ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘കോവിഡിയറ്റ്‘ എന്ന് വിളിച്ച്‌ കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ ട്വീറ്റ്. കോവിഡ് മാര്‍ഗനിര്‍ദേശം തുടര്‍ച്ചയായി ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ ഇതിലും മികച്ച വാക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ വിശേഷിപ്പിക്കാന്‍ പൊതുവില്‍ ഉപയോഗിക്കുന്ന വാക്കാണ് ‘കോവിഡിയറ്റ്‘. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. രോഗം ബാധിച്ച്‌ ആറാം ദിവസം അദ്ദേഹം ആശുപത്രിവിട്ടെന്നും മുരളീധരന്‍ പറഞ്ഞു. രോഗലക്ഷണമുണ്ടായിട്ടും പിണറായി വിജയന്‍ റോഡ് […]

Read More

വിഷുദിനത്തില്‍ പുത്തന്‍ കാല്‍വയ്പ്പുമായി രമേഷ് പിഷാരടി

സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ നടനും സംവിധായകനുമായ രമേഷ് പിഷാരടി. വിഷു ദിനത്തിലാണ് പിഷാരടി, ആരാധകരുമായി സന്തോഷം പങ്കുവച്ചത്. തന്റ ഫേസ്ബുക്ക് പേജിലൂടെ പിഷാരടി നിര്‍മ്മാണ കമ്ബനിയുടെ ലോഗോ വിഡിയോ പങ്കുവച്ചു. രമേഷ് പിഷാരടി എന്‍റര്‍ട്ടെയിന്‍മെന്‍റ്സ് എന്നാണ് കമ്ബനിയുടെ പേര്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ‘വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ […]

Read More

കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ

ന്യൂഡല്‍ഹി: കോവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ‘വീക്കെന്‍ഡ് കര്‍ഫ്യൂ‘ പ്രഖ്യാപിച്ചു. ആവശ്യസേവനങ്ങള്‍ മാത്രം അനുവദിക്കും. ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കര്‍ഫ്യൂ പാസ് ഉപയോഗിച്ച്‌ യാത്ര ചെയ്യാം.മുന്‍കൂര്‍ നിശ്ചയിച്ച വിവാഹ പരിപാടികള്‍ക്കും കര്‍ഫ്യൂ പാസ്. മാളുകള്‍, ജിംനേഷ്യങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, സ്പാകള്‍ തുടങ്ങിയവ അടച്ചിടണം. ഓരോ മേഖലയിലും ഒരു ആഴ്ചച്ചന്ത മാത്രം തുറക്കാം. സിനിമാശാലകളില്‍ 30% കാഴ്ചക്കാര്‍ […]

Read More

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; മാളുകളില്‍ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികളില്‍ അമ്ബത് മുതല്‍ നൂറു പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. മാളുകളില്‍ പ്രവേശനത്തിന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും മാളുകളില്‍ പ്രവേശിക്കാം. രണ്ടരലക്ഷം പേര്‍ക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തുക, ഏറ്റവും കൂടുതല്‍ കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് […]

Read More

കോവിഡ് വ്യാപനം ; വാളയാറില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി

വാളയാര്‍: കോവിഡ് കേസുകള്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി . വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ –പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് പുനരാരംഭിച്ചത് . വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ –പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് . എന്നാല്‍ 72 മണിക്കൂര്‍ മുമ്ബ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. അതെസമയം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് […]

Read More

നടന്‍ ടൊവിനോ തോമസിന് കോവിഡ്

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ടൊവിനോ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. കുറച്ച്‌ ദിവസങ്ങള്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായിരിക്കൂ– ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. നവാഗത സംവിധായകന്‍ രോഹിത് വിഎസ് സംവിധാനം […]

Read More