Blog Post

Karanavars > News >

‘ജനങ്ങളെ പീ‌ഡിപ്പിക്കാന്‍ ഇങ്ങനെ ചെയ്യരുത്, ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം’; പെഗാസസ് വിഷയത്തില്‍ ബിജെപിക്ക് തലവേദനയുമായി നിതീഷ് കുമാര്‍

പട്ന: പെഗാസസ് വിഷയത്തില്‍ ഇരു സഭകളിലും വലിയ ബഹളം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ മാപ്പ് പറയണമെന്നും രാജിവയ്‌ക്കണമെന്നും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യപ്പെടുകയാണ്. അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെയും എന്‍.‌ഡി.എ മുന്നണിയെയും പ്രതിരോധത്തിലാക്കി ജനതാദള്‍ അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ‘പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. പെഗാസസ് വഴി ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം.’ നിതീഷ് ആവശ്യപ്പെട്ടു. 17 മാദ്ധ്യമ […]

Read More

കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ​ പോയി എന്ന്​ പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച്‌​ ബി.ജെ.പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സംസ്​ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ‘സ്വതന്ത്രമായ‘ മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുന്‍ ഐ.എ.എസ്​ ഉദ്യേഗസ്​ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡല്‍ഹി മെട്രോ മുന്‍ ചീഫ്​ ഇ.ശ്രീധരന്‍ എന്നിവരാണ്​ ഫണ്ട്​ വിനിയോഗം അന്വേഷിക്കുക. കൊടകരയില്‍ കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാക്കള്‍ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ്​ ഫണ്ട്​ വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ കേന്ദ്രനേതൃത്വം ‘സ്വതന്ത്ര‘ അ​േന്വഷണ സംഘത്തെ നിയമിച്ചത്​്​. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും […]

Read More

നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത് പ്രവര്‍ത്തകര്‍

നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവില്‍ നിന്നും എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത് പിന്നെയും ലഭിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തെ തള്ളിപ്പറയാന്‍ ആരും രംഗത്ത് വന്നില്ലെന്ന് മാത്രം. ഒടുവില്‍ ഫലം വന്നപ്പോള്‍ രാജഗോപാലിന്റെ പ്രവചനം സത്യമാവുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബിജെപി ക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് […]

Read More

ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബി​ജെ​പി​യ്ക്ക് നി​ല​വി​ലെ സീ​റ്റ് പോ​ലും കി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ന് തു​ട​ര്‍​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞ​ത് സ​മു​ദാ​യം കേ​ള്‍​ക്കി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കും. ക​ണ്ണൂ​രി​ല്‍ ന​ട​ന്ന​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മ​ല്ലെ​ന്നും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ള്‍ ആ​ണ് കാ​ര​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ദൈവം മുരളീധരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു’ ; അറിയപ്പെടാത്ത കെ മുരളീധരന്‍ ; യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

അറിയപ്പെടാത്ത കെ മുരളീധരന്‍ “1996 ലാണ്. ഞാന്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ കെ എസ് യു യുണിറ്റ് പ്രസിഡണ്ട്. മദ്യപിച്ച് കാമ്പസ്സില്‍ വന്ന

Read More

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് […]

Read More

നന്ദിഗ്രാമിൽ മമത പരാജയത്തിലേയ്ക്ക്, സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ച് അമിത് ഷാ.

കൊൽക്കത്ത : തെരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാളിൽ പ്രചാരണം ശക്തമാക്കി ബിജെപി ദേശീയ നേതാക്കൾ.

Read More

യൂദാസിനെ പോലെ വഞ്ചിച്ചു, സൂര്യപ്രകാശം പോലും വിറ്റു കാശാക്കി; എൽഡിഎഫിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ച് മോദി.

പാലക്കാട്: യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം.കേരളം ഫിക്സിഡ് ഡെപ്പോസിറ്റായി എൽഡിഎഫും യുഡിഎഫും കണക്കാക്കുന്ന

Read More

മോദി സർക്കാർ ഭരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക വേണ്ട; ഉറപ്പ് നൽകി കേന്ദ്ര ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദ്രോഹം മൂലം കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഭീതിയിലാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കരാർ, തുറമുഖങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രത്യേക ഫീസ് തുടങ്ങി സംസ്ഥാന സർക്കാരിന്റെ നടപടികൾ മത്സ്യത്തൊഴിലാളികളെ ഭീതിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഭയവും ആശങ്കയും വേണ്ടെന്നും ഗിരിരാജ് സിംഗ് വ്യക്തമാക്കി. കേരളത്തിൽ പുതുതായി നിർമിച്ച 9 ഹാർബറുകളിൽ നാലെണ്ണത്തിന്റെ നിർമാണത്തിന് 75 ശതമാനം പണവും […]

Read More

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം‘ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് […]

Read More