Blog Post

Karanavars > News

ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: ഡ്രൈ ​ഡേ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​രണവുമായി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ സംസ്ഥാനത്ത് ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിദേശമദ്യ വില്‍പ്പനയ്ക്കുള്ള ഒന്നാം തീയതിയിലെ വിലക്ക് നീക്കുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മുന്‍പ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഡ്രൈ ​ഡേ സമ്ബ്രദായം ഉ​പേ​ക്ഷി​ക്കാ​ന്‍ […]

Read More

ഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിരോധനം

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നാളെ ഗുവഹാത്തിയില്‍ വെച്ച്‌ നടക്കുന്ന ആദ്യ ടി20 മത്സരത്തിന് ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിയന്ത്രണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബാനറുകള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. സിക്‌സും ഫോറും എഴുതിയ സ്പോണ്‍സര്‍മാരുടെ പ്ലക്കാര്‍ഡുകളും അനുവദിക്കില്ലെന്ന് ആസാം ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. ബാനറുകള്‍ക്ക് പുറമെ എഴുതുന്ന മാര്‍ക്കര്‍ പേനകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ വിലക്കുകള്‍ നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. […]

Read More

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയിലുമാണ് ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.47 രൂപയായി. ഡീസലിന് ലിറ്ററിന് 72.12 രൂപയുമാണ് വര്‍ദ്ധിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയും വര്‍ദ്ധിച്ചു. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ, ബാഗ്ദാദില്‍ അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ എണ്ണവിലയില്‍ വര്‍ദ്ധനവെന്നാണ് സൂചന. […]

Read More

കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ന​ല്‍​കാ​തെ ‘ഉ​ല്ലാ​സം’ സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്തി​യാ​ക്കില്ല; നിലപാടിലുറച്ച്‌ ഷെ​യ്ന്‍ നി​ഗം

കൊച്ചി: ഷെയിന്‍ നിഗം വിവാദം വീണ്ടും പുകയുന്നു. ഷെയിന് മുന്നില്‍ മുട്ട് മടക്കില്ലെന്ന് നിര്‍മ്മാതാക്കളും നിര്‍മ്മാതാക്കള്‍ക്ക് വഴങ്ങില്ലെന്ന് ഷെയിനും നിലപാടെടുത്തതോടെ വിവാദം വീണ്ടും കത്തുകയാണ്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ അന്ത്യശാസന തളളിക്കളഞ്ഞിരിക്കുകയാണ് ഷെയിന്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഷെയിന്‍ വിഷയം താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് നിര്‍മ്മാതാക്കളെ വെല്ലുവിളിച്ച് കൊണ്ടുളള താരത്തിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ: ഡബ്ബിംഗ് തീർത്ത ശേഷം ചർച്ച ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന […]

Read More

ദിലീപിന് വീണ്ടും തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച്‌ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസിലെ പത്താം പ്രതിയായ വിഷ്ണു സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി തള്ളി. കൊച്ചിയിലെ വിചാരണ കോടതിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. നിലവിലുള്ള കുറ്റപത്രത്തില്‍ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നായിരുന്നു ദിലീപിന്റെ വാദം. ഇതാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. അതേസമയം ദിലീപിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നും വിചാരണ നടത്താന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ […]

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ദി​ലീ​പി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ ഇന്ന് വിധി പറയും, മതിയായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ പ്ര​ത്യേ​ക കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. ത​ന്നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ക്വ​ട്ടേ​ഷ​ന്‍ സം​ഘം പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ണ് ദി​ലീ​പ് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ അ​ഭി​ഭാ​ഷ​ക​നും വി​ദ​ഗ്ധ​നു​മൊ​പ്പം ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട​ശേ​ഷം ല​ഭി​ച്ച അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണു പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള […]

Read More

ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച്‌ വീഴ്ത്തിയ ശേഷം വഴിയിലുപേക്ഷിച്ച പോയയാളെ പൊലീസ് അറസ്റ്റു ചെയ്തു . അപകടം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത് കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശകമ്മീഷനും ബാലാവകാശകമ്മീഷനും ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ചെമ്ബഴന്തി സ്വദേശിയായ രേഷ്മയ്ക്കും രണ്ടര വയസുകാരന്‍ ആരുഷിനും നേര്‍ക്കാണ് കൊട്ടാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യു ക്രൂരത കാട്ടിയത്. 28ന് വൈകിട്ട് സ്കൂട്ടറില്‍ […]

Read More

സി.സി.ടി.വി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളി; ആളെ കൈയ്യോടെ പിടികൂടിയത് ഇങ്ങനെ

ആലപ്പുഴ: സി.സി.ടി.വി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളിയ വ്യക്തിയെ പിടികൂടി പിഴ ഈടാക്കി. ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍.കെ ജംഗ്ഷന്‍ തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ചില രേഖകള്‍ കണ്ടെത്തി. ഇതോടെയാണ് മാലിന്യം തള്ളിയ ആളെ പിടികൂടിയത്. സംഭവത്തില്‍ കായംകുളം സ്വദേശി ഷമീമില്‍ നിന്നാണ് ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴയായി ഈടാക്കിയത്. പ്രദേശത്ത് മാലിന്യം കണ്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് നഗരസഭ […]

Read More

പൗരത്വ ഭേദഗതിക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി ഈ പ്രവാസി; നാട്ടിലെത്തിയത് പ്രതിഷേധം പതിച്ച ഷര്‍ട്ട് ധരിച്ച്‌

തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിച്ച്‌ മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര സ്വദേശി ഹബീബ് തയ്യിലാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തി ശ്രദ്ധേയനായിരിക്കുന്നത്. പൗരത്വ നിയമത്തോടുള്ള പ്രതിഷേധം സ്വന്തം ഷര്‍ട്ടില്‍ രേഖപ്പെടുത്തി ലോക കേരള സഭയ്‌ക്കെത്തിയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് ഏവരേയും അമ്ബരപ്പിച്ചത്. നോ എന്‍ആര്‍സി, നോ സിഎബി, നോ സിഎഎ എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് വെള്ള ഷര്‍ട്ടില്‍ ഹബീബ് പ്രിന്റ് ചെയ്തത്. […]

Read More

മകളെ ഭാവി മരുമകന്‍ പ്രൊപ്പോസ് ചെയ്യുന്നത് പകര്‍ത്താന്‍ ക്യാമറ ഓണ്‍ ചെയ്ത് അമ്മ; ഫോണില്‍ പതിഞ്ഞത് കണ്ട് ഞെട്ടി മകളും മരുമകനും

ഭാവി മരുമകന്‍ മകളെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയ്ക്ക് അബദ്ധം പറ്റി. മകളുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ പകര്‍ത്തുകയായിരുന്നു അമ്മ. ന്യൂ മെക്‌സിക്കോയിലാണ് സംഭവം. പ്രൊപ്പോസലിന്റെ വീഡിയോ പകര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ആകാംഷയും സന്തോഷവും ഇടകലര്‍ന്ന നിമിഷത്തില്‍ അമ്മയുടെ ഭാഗത്തു നിന്നും അബദ്ധം പിണയുകയായിരുന്നു. ഒടുവില്‍ ഫോണില്‍ പതിഞ്ഞത് അമ്മയുടെ മുഖത്തെ ഭാവഭേദങ്ങളായിരുന്നു. അമ്മ ഓണ്‍ ആക്കിയത് സെല്‍ഫി ക്യാമറ ആയിരുന്നു. ഒരു പെന്‍ഗ്വിന്‍ രൂപത്തിന് അടുത്ത് നിന്നുള്ള മനോഹരമായ പ്രൊപോസല്‍ ആണ് അമ്മയുടെ ആകാംക്ഷക്കിടെ […]

Read More