Blog Post

Karanavars > News

ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സീ​ലം​പു​ര്‍, ജാ​ഫ്ര​ബാ​ദ്, യു​പി ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 14 ജി​ല്ല​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബു​ല​ന്ദ്ഷ​ഹ​ര്‍, ആ​ഗ്ര, സി​താ​പു​ര്‍, മീ​റ​റ്റ് തു​ട​ങ്ങി​യ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​ണ് എ​ഡി​ജി പി.​വി.​രാ​മ​ശാ​സ്ത്രി പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ പോലീസ് ഡ്രോ​ണ്‍ […]

Read More

കസാഖ്സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നു വീണു

അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നു  വീണത്. വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാറ്റിയില്‍ നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ ഒമ്ബത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാര്‍ത്താ ഏജന്‍സി […]

Read More

അടിച്ചു പൂക്കുറ്റിയായി, ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചു ഷോപ്പിംഗ് മാളില്‍ എത്തിയ ഒമ്ബത് സ്ത്രീകള്‍ അറസ്റ്റില്‍

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്ബത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചവരെ റിയാദിലെ ഷോപ്പിംഗ് സെന്ററുകളില്‍ നിന്നാണ് പിടികൂടിയത്. പൊതുമര്യാദ നിയമ ലംഘിച്ചതിന്റെ പേരില്‍ സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ഒമ്ബത് സ്ത്രീകളെ പിടികൂടിയതായി റിയാദ് പോലീസ് വക്താവാണ് വെളിപ്പിടുത്തിയത്. പൊതുമര്യാദ നിയമ ലംഘനം നടക്കുന്നത് പരിശോധിക്കാനിറങ്ങിയ സുരക്ഷാ വിഭാഗമാണ് ഇവരെ കണ്ടെത്തിയത്. ആരെയും നാണിപ്പിക്കും വിധം മാന്യമല്ലാത്ത രീതിയില്‍ വസ്ത്രധാരണം നടത്തിയ കുറ്റത്തിനാണ് ഇവരെ പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി. പിടിയിലായവര്‍ക്ക് നിയമപരമായ […]

Read More

ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടു പേര്‍ പിടിയില്‍

ബീഹാര്‍: ബീഹാറിലെ പുരുണിയയില്‍ ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 12നും 15 വയസിനിടയിലുള്ള കൗമാരക്കാരാണ് കേസിലെ പ്രതികള്‍. അയല്‍പ്പക്കത്തെ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അയല്‍ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടി രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം വെറ്റിലക്കടയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു. പ്രതികളിലൊരാള്‍ […]

Read More

കണ്ണില്‍ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട് യുവതിയുടെ പ്രതികാരം ഇങ്ങനെ

ചെന്നൈ: നാല് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ച മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ചെന്നൈ വാഷര്‍മാന്‍‌പേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ എന്ന 59കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ശേഖറിന്റെ മകളുടെ കൂട്ടുകാരിയാണ് അറസ്റ്റിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാലര വര്‍ഷം മുന്‍പ് കൂട്ടുകാരിയെ കാണാന്‍ അവളുടെ വീട്ടിലെത്തിയപ്പോള്‍ യുവതിയെ ശേഖര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പീഡനം 4 വര്‍ഷത്തോളം തുടര്‍ന്നു. എന്നാല്‍, ശേഷം […]

Read More

സി.ടി. സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; മലയാളി അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്കാനിങ്ങിനെത്തിയ യുവതിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ […]

Read More

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍, ഡിഷ്, തെര്‍മോക്കോള്‍ സ്‌റ്റൈറോഫോം അലങ്കാര വസ്തുക്കള്‍ , പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, പ്ലാസ്റ്റിക് പതാക,പ്ലാസ്റ്റിക് തോരണം, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്‌ , പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്, […]

Read More

സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ്‌ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന ചിത്രമാണ്. ഇപ്പോള്‍ മറ്റൊരു സര്‍പ്രൈസ് നല്‍കുകയാണ് താരം. സാന്റാക്ലോസിന്റെ വേഷത്തില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ക്രിസ്മസ് ആശംസയുമായി എത്തിയിരിക്കുകയാണ് താരം. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച്‌ ഭാര്യ കാവ്യമാധവനും എത്തി. ഒരുപാട് കാത്തിരിപ്പിന് ശേഷം ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ മഹാലക്ഷ്മിയെ ആദ്യമായി കണ്ടത്. ഇപ്പോള്‍ സാന്റാക്ലോസിന്റെ […]

Read More

സ്റ്റാമ്ബിനായി പരക്കം പാഞ്ഞ് വീണ്ടും ജനം; ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷം ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍

ഡല്‍ഹി: സ്റ്റാമ്ബുകള്‍ക്കായി വീണ്ടും ഓടിച്ച്‌ ഗൂഗിള്‍ പേ. ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷമാണ് ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍. ദീപാവലി സമയത്ത് ഇറക്കിയ ഒഫറിന് വന്‍ പ്രചാരം ലഭിച്ചിരുന്നു. കൂട്ടത്തില്‍ കുറച്ച്‌ ട്രോള്‍ മഴയും. സ്റ്റാമ്ബുകള്‍ക്കായി കുറച്ച്‌ ഒടിയാല്‍ എന്താ പോക്കറ്റ് നിറയ്ക്കാല്ലോ. ഇന്ത്യക്കാരെ യാചകരാക്കുന്ന പരിപാടി‘യെന്ന് ട്വിറ്ററിലും മറ്റും ട്രോളുകള്‍ നിറഞ്ഞ സമ്മാനപദ്ധതികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ഗൂഗിള്‍ പേ നടത്തിയത്. അതിന് സമാനമാണ് പുതിയ പദ്ധതിയും. 2020 ഗെയിം എന്നാണ് പുതിയ ന്യൂഇയര്‍ ഓഫര്‍ […]

Read More

മംഗളൂരു പോലീസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവില്‍ ജനങ്ങള്‍ പ്രക്ഷോഭം നയിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായം. മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുകയെന്ന് ബംഗാള്‍ മുപഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ പത്തുലക്ഷം രൂപ വീതം നഷ്ടപരിഹാരം […]

Read More