Blog Post

Karanavars > News

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ടു; കാമുകനെ വിളിച്ച്‌ വരുത്തി ഒപ്പം പോയി, ആ യാത്ര മരണത്തിലേയ്ക്ക്, വാഹനാപകടത്തില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം

മൂവാറ്റുപുഴ: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടി വാഹനാപകടത്തില്‍ മരിച്ചു. ഇറങ്ങിപ്പോയി താമസിയാതെ വന്ന ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എം.സി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍ (23), പള്ളിക്കര വെമ്ബിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്ബില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാല്‍നട […]

Read More

ഫോണ്‍ വിളിക്കുമ്ബോള്‍ എടുക്കുന്നില്ല ; വീട്ടമ്മയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം ; തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍ , പ്രതി പിടിയില്‍

കൊട്ടാരക്കര: ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് കൊലപ്പെടുത്താന്‍‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിന് രാവിലെയാണ് സംഭവം. സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മില്‍ കുറച്ച്‌ നാളായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ആയി ഫേണ്‍ വിളിക്കുമ്ബോള്‍ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര […]

Read More

‘പൊതു ഇടം എന്റേതും’! ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ പിടിവീഴും

തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ‘നൈറ്റ് വാക്ക്‘ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. 2019 ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ നൈറ്റ് വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കും. ‘പൊതുയിടം എന്റേതും‘ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ […]

Read More

കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി; ബന്ധുക്കളുടെ ക്രൂരത പുറത്ത്

കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതില്‍ ബന്ധുക്കള്‍ക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന. വനിതാ സെല്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗണ്‍സിലറും ചേര്‍ന്ന് ഷാഹിദാ […]

Read More

കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. മുല്ലപ്പള്ളി ആഭ്യന്തരസഹമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തിലും വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാര്‍. പതിനാറുലക്ഷത്തി അന്‍പതിനായിരം […]

Read More

കൊച്ചിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം. കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നടന്ന പീപ്പിള്‍സ് ലോങ് മാര്‍ച്ചിലാണ് ജനേ ജൊഹാന്‍സണ്‍ എന്ന നോര്‍വീജിയന്‍ വനിത പങ്കെടുത്തത്. വിസാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് നടപടി എടുത്തത്. ടൂറിസ്റ്റ് വിസയിലാണ് ജാനെ കേരളത്തില്‍ എത്തിയത്. തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണു ജാനെ പങ്കെടുത്തത്. പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ ജാനെ ഫേസ്ബുക്കില്‍ പോസ്റ്റ് […]

Read More

ഓണ്‍ലൈന്‍ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോ​ഹ: ഓണ്‍​ലൈ​നി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം രംഗത്ത് . സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും മുന്നറിയിപ്പ് ബാധകമാണ് . ഫാ​റ്റ് ബേ​ണി​ങ്ങു​മാ​യി (കൊ​ഴു​പ്പ്​ ഇ​ല്ലാ​താ​ക്ക​ല്‍) ബ​ന്ധ​പ്പെ​ട്ട മ​രു​ന്നു​ക​ള്‍ ഓണ്‍ ലൈ​നിലൂടെ വാ​ങ്ങി​ക്ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാധിക്കുമെന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തേ​ക്കു​ള്ള ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത​മാ​യ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍ . ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്ര അ​തോ​റി​റ്റി​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​രു​ന്നു​ല്‍​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ണെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രാ​ല​യത്തിന്റെ മുന്നറിയിപ്പില്‍ […]

Read More

എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്​.ബി.ഐ

എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്​.ബി.ഐ അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്​.ബി.ഐ എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്​.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒ.ടി.പി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ […]

Read More

നമ്ബി നാരായണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്‍കും

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നിയമവിരുദ്ധമായ അറസ്റ്റിനും, ക്രൂര പീഡനത്തിനും ഇരയായ മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ എസ്. നമ്ബിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശക്ക് തത്വത്തില്‍ അംഗീകാരം.സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച്‌ തയ്യാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. […]

Read More

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരെ തുടരെ ഉയര്‍ന്ന് ഇന്ധന വില. ഇന്ന് പെട്രോളിനും ഡീസലിനും ഇന്ന് വില ഉയര്‍ന്നു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു രൂപ 26 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയിലും മാറ്റത്തിന് കാരണം. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും […]

Read More