Blog Post

Karanavars > News

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യോ​ട്​ യു​വേ​ഫ​ക്ക്​ നീ​ര​സം

ബു​ഡാ​പെ​സ്​​റ്റ്​: വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച പോ​ര്‍​ചു​ഗ​ല്‍ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ന​ട​പ​ടി​യി​ല്‍ നീ​ര​സം പ്ര​ക​ടി​പ്പി​ച്ച്‌​ യൂ​റോ​ക​പ്പ്​ സം​ഘാ​ട​ക​രാ​യ യു​വേ​ഫ. സ്​​പോ​ണ്‍​സ​ര്‍​മാ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ പാ​ലി​ക്കാ​ന്‍ ടീ​മു​ക​ളും ക​ളി​ക്കാ​രും ബാ​ധ്യ​സ്​​ഥ​രാ​ണെ​ന്ന്​ യു​വേ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫു​ട്​​ബാ​ളി​‍െന്‍റ വി​ക​സ​ന​ത്തി​നും ന​ട​ത്തി​പ്പി​നും സ്​​പോ​ണ്‍​സ​ര്‍​മാ​ര്‍ അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​രു​മാ​യി ഏ​ര്‍​പ്പെ​ട്ട ക​രാ​റി​നെ മാ​നി​ക്ക​ണ​മെ​ന്നും യു​വേ​ഫ ചൂ​ണ്ടി​ക്കാ​ട്ടി. ഹം​ഗ​റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്ബ്​ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ റൊ​ണാ​ള്‍​ഡോ മേ​ശ​പ്പു​റ​ത്തി​രു​ന്ന കൊ​ക്ക​കോ​ള നീ​ക്കം ചെ​യ്​​ത്​ വെ​ള്ളം കു​ടി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്​​ത​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ഫ്രാ​ന്‍​സി​‍െന്‍റ പോ​ള്‍ പോ​ഗ്​​ബ മേ​ശ​പ്പു​റ​ത്തു​നി​ന്ന്​ മ​ദ്യ​ക്കു​പ്പി നീ​ക്കം […]

Read More

പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണവും വളളങ്ങളും ബന്ധുക്കള്‍ തട്ടിയെടുത്തു; സംഭവം ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കി

കോട്ടയം: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തുവെന്നാണ് രാജപ്പന്‍റെ ആരോപണം. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ് പിക്ക് രാജപ്പന്‍ പരാതി നല്‍കി. പരാതി ഡി വൈ എസ് പി അന്വേഷിക്കുമെന്ന് കോട്ടയം എസ് പി, ഡി ശില്‍പ പറഞ്ഞു. തന്‍റെ അറിവില്ലാതെ […]

Read More

കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി. കഴിഞ്ഞ […]

Read More

തമിഴ്നാട്ടിലേത് അടിപൊളി ലോക്ക്ഡൗണ്‍! റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപ കാശായി കൈയില്‍ കിട്ടി, പൊലീസുകാര്‍ക്ക് 5000 രൂപ അധിക വേതനം

ചെന്നൈ : ലോക്ക്ഡൗണില്‍ ലോക്കായി വീട്ടിലിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപ കൈയില്‍ വച്ചുകൊടുത്ത് തമിഴ്നാട് സര്‍ക്കാര്‍. സ്റ്റാലിന്‍ സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത 4000 രൂപയുടെ രണ്ടാം ഗഡുവിന്റെ വിതരണമാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ നല്‍കുന്ന രണ്ടാം ഗഡുവിനൊപ്പം ഭക്ഷ്യകിറ്റും ഉണ്ട്. അഞ്ഞൂറ് രൂപയുടെ ഭക്ഷ്യകിറ്റില്‍ പതിനാല് ഇനത്തിലുള്ള സാധനങ്ങളാണുള്ളത്. 2.11 കോടി കുടുംബങ്ങളിലേക്കാണ് 4000 രൂപ സര്‍ക്കാര്‍ കൈമാറിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാല്‍ തൊഴില്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ആശ്വാസമാണ് ഈ ആനുകൂല്യങ്ങള്‍. […]

Read More

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന; ബെവ്‌ക്യൂ ആപ്പില്ല, ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാം ​​​​

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും. ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജസ് കോര്‍പ്പറേഷന്‍റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്‍റെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സാമൂഹ്യ അകലം ഉറപ്പുവരുത്തിയായിട്ടായിരിക്കും മദ്യവില്‍പ്പന നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 […]

Read More

കര്‍ശന കോവിഡ് മാനദണ്ഡം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ

തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പ്രാക്ടിക്കല് പരീക്ഷകള് ഈ മാസം 22 ന് തന്നെ നടക്കും. ഒരുസമയം 15 പേര്ക്ക് വീതമാണ് പരീക്ഷയില് പങ്കെടുക്കാന് അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്ക്ക് പരീക്ഷ പിന്നീട് നടക്കും. പരീക്ഷ സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് സ്കൂളുകള്ക്ക് നിര്ദേശം നല്കി.തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്ക്കുലറില് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചുള്ള മുന്നൊരുക്കങ്ങള് നടത്താന് സര്ക്കുലറില് നിര്ദേശിച്ചിട്ടുണ്ട്.ശരീരോഷ്മാവ് കൂടിയ […]

Read More

കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ തടിച്ചു കൂടിയതിനാണ് കേസ്‌. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. കണ്ണൂരില്‍ നിന്നടക്കം സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനാവുന്നത് നേരില്‍ കാണാന്‍ പ്രവര്‍ത്തകര്‍ ഇന്ദിര ഭവനിലെത്തിയിരുന്നു. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കളടക്കം പാടുപെട്ടിരുന്നു.ഇതോടെ കോണ്‍ഗ്രസിലെ ദേശീയ–സംസ്ഥാന നേതാക്കളടക്കം കേസില്‍ പ്രതികളാകും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് […]

Read More

ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

കൊവിഡ് വ്യാപനം ആരംഭിച്ചതോടെ പലരുടെയും ജോലി പോയി. അതില്‍ എടുത്തുപറയേണ്ടവരാണ് സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. തീയേറ്ററുകള്‍ അടയ്ക്കുകയും, ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ പലരും പട്ടിണിയിലായി. നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇപ്പോഴിതാ സിനിമാ പ്രവര്‍ത്തകരെ എന്തുകൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ചോദിച്ച്‌ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ‘എന്തുകൊണ്ടാണ് സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത്? പാലും,ഭക്ഷണവുമൊക്കെ വില്‍ക്കുന്നവരെ ജോലി ചെയ്യാന്‍ […]

Read More

കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ എം​പി കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ന് സേ​വാ​ദ​ള്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. അ​തി​നു​ശേ​ഷം സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി പാ​ത​ക ഉ​യ​ര്‍​ത്തി. ച​ട​ങ്ങി​ല്‍ കെ.​സു​ധാ​ക​ര​ന്‍ സം​സാ​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗം ന​ട​ത്തി. […]

Read More

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: കോവിഡ് ആസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിെര നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ് ഓഫ് ഇമ്മ്യൂണൈസേഷന്‍(എന്‍.ടി.എ.ജി.ഐ) മൂന്ന് അംഗങ്ങള്‍ രംഗത്തെത്തിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കോവിഷില്‍ഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള ആറ് മുതല്‍ എട്ട് വരെ ആഴ്ചകളില്‍ നിന്ന് 12 മുതല്‍ 16 വരെ ആഴ്ചകളായി പരിഷ്ക്കരിച്ചുകൊണ്ട് മെയ് 13നാണ് ആരോഗ്യമന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയും എന്നാല്‍ വാക്സിന്‍ ലഭ്യത കുറയുകയും ചെയ്ത […]

Read More