Blog Post

Karanavars > News

പൊലീസ്​ മേധാവി: തച്ചങ്കരിക്ക്​ യു.പി.എസ്​.സി ‘ചെക്ക്’, സന്ധ്യക്ക്​ സാധ്യതയേറി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ പി​ന്‍​ഗാ​മി​യാ​കു​ന്ന​തി​ല്‍ ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യു​ടെ പേ​ര്​ യു.​പി.​എ​സ്.​സി വെ​ട്ടി. യു.​പി.​എ​സ്.​സി​യു​ടെ മൂ​ന്നം​ഗ പ​ട്ടി​ക​യി​ല്‍ വി​ജി​ല​ന്‍​സ്​ ഡ​യ​റ​ക്​​ട​ര്‍ സു​ദേ​ഷ്​​കു​മാ​ര്‍, ഫ​യ​ര്‍​ഫോ​ഴ്​​സ്​ മേ​ധാ​വി ഡോ. ​ബി. സ​ന്ധ്യ, റോ​ഡ്​ സേ​ഫ്​​റ്റി ക​മീ​ഷ​ണ​ര്‍ എ​സ്. അ​നി​ല്‍​കാ​ന്ത്​ എ​ന്നി​വ​ര്‍ ഇ​ടം​നേ​ടി​യ​തെ​ന്നാ​ണ്​ വി​വ​രം. വ്യാ​ഴാ​ഴ്​​ച ചേ​ര്‍​ന്ന യു.​പി.​എ​സ്.​സി യോ​ഗം പ​ട്ടി​ക സ​ര്‍​ക്കാ​റി​ന്​ കൈ​മാ​റി. മ​ന്ത്രി​സ​ഭ ച​ര്‍​ച്ച ചെ​യ്​​ത്​ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. കേ​ന്ദ്ര ഡെ​പ്യൂ​േ​ട്ട​ഷ​നി​ലു​ള്ള അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ലെ ചീ​ഫ്​ ഇ​ന്‍​െ​വ​സ്​​റ്റി​ഗേ​ഷ​ന്‍ ഒാ​ഫി​സ​റാ​യ ടോ​മി​ന്‍ ജെ.​ത​ച്ച​ങ്ക​രി, സു​​ദേ​ഷ്​ […]

Read More

സംസ്ഥാനത്ത്​ ഇന്ന് 12,787​ പേര്‍ക്ക്​ കോവിഡ്​; ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 10.29​ ശതമാനം

സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, […]

Read More

കോഹ്‌ലിയും പൂജാരയും മടങ്ങി, നാല് വിക്കറ്റ് നഷ്ടം: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മഴയെ തുടര്‍ന്ന് ആദ്യ ദിനം നഷ്ടമായ മത്സരത്തില്‍ കളി റിസര്‍വ് ദിനത്തിലാണ് ഇന്ന് നടക്കുന്നത്. റിസര്‍വ് ദിനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍ കളി ആരംഭിച്ച ഇന്ത്യയ്ക്ക് നായകന്‍ വിരാട് കോഹ്‌ലി( 13), ചേതേശ്വര്‍ പൂജാര(15) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 45 ഓവര്‍ പിന്നിടുമ്ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. അജിങ്ക്യ രഹാനെ(6 റണ്‍സ്), […]

Read More

ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്കുകള്‍ക്കും കേന്ദ്രത്തിനും കൈമാറി

ദില്ലി: രാജ്യത്ത് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ ബാങ്കുകള്‍ക്ക് സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 80% വരുന്ന 18,170 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഇതില്‍ പകുതിയോളം തുക തട്ടിപ്പിനിരയായ ബാങ്കുകളിലേക്കും കേന്ദ്രസര്‍ക്കാരിലേക്കും കൈമാറിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. കണ്ടെടുത്ത ആസ്തിയില്‍ നിന്ന് 9,371.17 കോടി രൂപയാണ് ബാങ്കുകളിലേക്കും കേന്ദ്ര സര്‍ക്കാരിലേക്കും കൈമാറിയിരിക്കുന്നത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ […]

Read More

ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ

ബുധനാഴ്ച മുതല്‍ യു.എ.ഇ.യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് നിരാശ. ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബുധനാഴ്​ച മുതല്‍ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്​ച മുതല്‍ സര്‍വീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു. എന്നാല്‍, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ […]

Read More

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല; കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് സതീശനും സുധാകരനും, ഗ്രൂപ്പ് നേതാക്കന്മാരെ തണുപ്പിക്കാന്‍ കൂടിക്കാഴ്‌ച നടത്തി നേതാക്കള്‍

തിരുവനന്തപുരം: പുനഃസംഘടന വിഷയത്തില്‍ സമവായം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി രാഷ്ട്രീയകാര്യ സമിതിക്ക് മുമ്ബ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി. മുതിര്‍ന്ന നേതാക്കളാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. ജംബോ കമ്മിറ്റികള്‍ വേണ്ടെന്നാണ് പൊതുവികാരമെന്നും എണ്ണം രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിക്കാമെന്നുമാണ് നേതാക്കളുടെ കൂടിക്കാഴ്‌ചയിലെ ധാരണയെന്ന് വി ഡി സതീശന്‍ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴില്ലെങ്കില്‍ ഇനി ഇല്ലെന്ന തരത്തില്‍ സമീപിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് രക്ഷപ്പെടാനാകുവെന്നും അതിനുള്ള സുവര്‍ണ അവസരമാണ് പുനഃസംഘടനയെന്നും ഗ്രൂപ്പ് മാനേജര്‍മാരെ രാഷ്ട്രീയകാര്യ സമിതിക്ക് മുന്നോടിയായി ബോദ്ധ്യപ്പെടുത്താന്‍ കൂടിയായിരുന്നു യോഗം. കേരളത്തിലെ […]

Read More

പ്രതിദിന രോഗികള്‍ 50,848; രാജ്യത്തെ ആകെ കേസുകളുടെ 24.81% കേരളത്തില്‍ നിന്ന്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 68,817 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6,43,194 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. 82 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,90,660 ആയി. രോഗമുക്തി നിരക്ക് 96.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.12 ശതമാനവും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണ്. കേരളത്തിലാണ് രാജ്യത്ത് […]

Read More

സ്വര്‍ണ്ണക്കടത്ത് എം.ശിവശങ്കറിന്റെ അറിവോടെ; കള്ളക്കടത്ത് നിര്‍ത്തിയാല്‍ സ്വപ്‌നയ്ക്കും സരിത്തിനും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും കസ്റ്റംസ്

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം അടങ്ങിയ പാഴ്‌സല്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നുവെന്ന് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ കൂടാതെ ജന്മദിന സമ്മാനങ്ങളായി ലാപ്‌ടോപ്, 2 വാച്ച്‌ എന്നിവയും ശിവശങ്കറിനു സ്വപ്ന നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സ്വപ്നയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ […]

Read More

പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു എ ഇയിലേക്ക് പ്രവേശിക്കാം; റാപ്പിഡ് ടെസ്റ്റില്‍ അനിശ്‌ചിതത്വം, സര്‍വ്വീസ് ആരംഭിക്കാതെ വിമാന കമ്ബനികള്‍

ദുബായ്: പ്രവാസികള്‍ക്ക് യു എ ഇയില്‍ ഇന്നുമുതല്‍ പ്രവേശിക്കാം. ഒരു മാസത്തിലേറെയായി നിലനില്‍ക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യു എ ഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ റാപ്പിഡ് പരിശോധയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് തിരിച്ചടിയാവുക‌യാണ്. ആര്‍ ടി പി സി ആര്‍, റാപ്പിഡ് ടെസ്റ്റ് പരിശോധനകള്‍ക്ക് പുറമെ പി സി ആര്‍ ഫലത്തിന്‍റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും […]

Read More

മൊഴികളില്‍ വൈരുധ്യം; രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് ഇന്ന് നിര്‍ണായകം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷമാണ് വീണ്ടും ഹാജരാകണമെന്ന് ലക്ഷദ്വീപ് പൊലീസ് ആവശ്യപ്പെട്ടത്. രാവിലെ കവരത്തി പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സിലാണ് ചോദ്യം ചെയ്യല്‍. ആദ്യദിവസം നല്‍കിയ മൊഴികള്‍ പരിശോധിച്ച്‌ നോക്കും വരെ ദ്വീപില്‍ തങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രാവിലെ 10.30ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരാകാനാണ് ഇവര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഐഷ […]

Read More