പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന
തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു.നിരക്ക് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന അറിയിച്ചു സര്‍ക്കാര്‍ മാസങ്ങളായി നിരക്ക് വര്‍ധന നടപ്പില്‍ വരുത്തുമെന്ന വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ബസുകള്‍ എല്ലാം ഓടണമെന്ന് പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ അതിനുള്ള പശ്ചാത്തലം ഒരുക്കിത്തരുന്നില്ലെന്നും ബസുടമകള്‍ ആരോപിച്ചു. അതേസമയം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്ന സമരവുമായി മുന്നോട്ട് പോകരുതെന്നും കെ എസ് ആര്‍ ടി സി കൂടുതല്‍ സര്‍വീസ് ബസ്,ഓട്ടോ ടാക്സി […]