Blog Post

Karanavars > News > Slider News
കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്ബര: മുഖ്യപ്രതി ജോളി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളി ജയിലില്‍ കൈഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച്‌ അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്ബ് കടിച്ച്‌ മുറിച്ച്‌
ഡല്‍ഹി കലാപം: മരണം 28 ആയി, ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍

ഡല്‍ഹി കലാപം: മരണം 28 ആയി, ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സെക്രട്ടറി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150 ഓളം
ആ ചുംബന രംഗം എന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചത്: കമല്‍ഹാസനൊപ്പമുള്ള സീനിനെ കുറിച്ച്‌ രേഖയുടെ വെളിപ്പെടുത്തല്‍

ആ ചുംബന രംഗം എന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചത്: കമല്‍ഹാസനൊപ്പമുള്ള സീനിനെ കുറിച്ച്‌ രേഖയുടെ

തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി സജീവമായ നടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സിനിമ ലോകത്തെ പിടിച്ചു കുലിക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ
ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക്‌ കിട്ടിയത് 9000 കോടി രൂപ

ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക്‌ കിട്ടിയത് 9000 കോടി രൂപ

കോട്ട: യാത്രാടിക്കറ്റ് റദ്ദാക്കിയതിലൂടെയും കാത്തിരിപ്പുപട്ടികയിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയും മാത്രം മൂന്നുവര്‍ഷത്തിനിടെ റെയില്‍വേക്ക്‌ കിട്ടിയത് 9019 കോടി രൂപ. 2017 ജനുവരി ഒന്നു മുതല്‍ 2020 ജനുവരി 31
വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

മൂ​​വാ​​റ്റു​​പു​​ഴ : വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​​കി ജീ​​വ​​ന​​ക്കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ സ്ഥാ​​പ​​ന ഉ​​ട​​മയെ പോ​​ലീ​​സ് അറസ്റ്റ് ചെയ്തു. പി​​ഒ ജം​​ഗ്ഷ​​നി​​ലെ അ​​ലീ​​നാ​​സ് ട്രാ​​വ​​ല്‍ ഏ​​ജ​​ന്‍​​സി ഉ​​ട​​മ പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി-​​പ​​ള്ളി​​പ്പ​​ടി
യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

യുവതിയില്‍ നിന്നും അമിത കൂലി ഈടാക്കിയ ഓട്ടോ ഡ്രൈവര്‍ കുടുങ്ങി

തിരുവനന്തപുരം: അമിത കൂലി ഈടാക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ യുവതി നല്‍കിയ പരാതിയില്‍ നടപടി. അധികമായി
ധോനി തിരിച്ചുവരുന്നു; ഇനി കളത്തില്‍ കാണാം

ധോനി തിരിച്ചുവരുന്നു; ഇനി കളത്തില്‍ കാണാം

ചെന്നൈ: ഇടവേളയ്ക്ക് ശേഷം മഹേന്ദ്ര സിങ് ധോനി കളത്തിലേക്ക് തിരിച്ചെത്തുന്നു. മാര്‍ച്ച്‌ രണ്ട് മുതല്‍ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ധോനി പരിശീലനത്തിനിറങ്ങുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഒ.
ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

ലീഡറോട് ‘നോ’ പറയാത്ത ശങ്കരന്‍ വക്കീല്‍

തിരുവനന്തപുരം: കെ കരുണാകരന്റെ കോഴിക്കോട്ടെ നാവായിരുന്നു ശങ്കരന്‍ വക്കീല്‍. ലീഡര്‍ ആവശ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവയ്ക്കാന്‍ പറഞ്ഞപ്പോഴും അനുസരണയുള്ള അനുയായിയായി. ശങ്കരന്‍ വക്കീലിന്റെ
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ യുഡിഎഫില്‍ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാര്‍ട്ടി രണ്ടായി നില്‍ക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള
ഇന്ധനം ചോര്‍ന്നു; കൊല്‍ക്കത്തയില്‍ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​​ അടിയന്തിര ലാന്‍ഡിങ്​

ഇന്ധനം ചോര്‍ന്നു; കൊല്‍ക്കത്തയില്‍ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​​ അടിയന്തിര ലാന്‍ഡിങ്​

കൊല്‍ക്കത്ത: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്​ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​ അടിയന്തര ലാന്‍ഡിങ്​. മുംബൈ–ഗുവാഹത്തി വിമാനമാണ്​ കൊല്‍ക്കത്തയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്​ നടത്തിയത്​. ബുധനാഴ്​ച രാവിലെയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാന