Blog Post

Karanavars > News > Slider News
ട്രംപ് എത്താന്‍ നിമിഷങ്ങള്‍ മാത്രം; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ട്രംപ് എത്താന്‍ നിമിഷങ്ങള്‍ മാത്രം; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം; ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ.
അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി

ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച 11.40ന് ​സ​ര്‍​ദാ​ര്‍ വ​ല്ല​ഭ്ഭാ​യ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പ് എ​ത്തി​യ​ത്. ര​ണ്ടു ​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി
US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!

US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍; വന്‍ വരവേല്‍പ്പിനൊരുങ്ങി രാജ്യം!!

ന്യൂഡല്‍ഹി: ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി രാജ്യം… അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ മണ്ണില്‍ സ്പര്‍ശിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
അധോലോക തലവന്‍ രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു :പിടികൂടിയത് ‘റോ’യുടെ സഹായത്തോടെ, ഒളിവില്‍ കഴിഞ്ഞത് 15 വര്‍ഷം

അധോലോക തലവന്‍ രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു :പിടികൂടിയത് ‘റോ’യുടെ സഹായത്തോടെ, ഒളിവില്‍ കഴിഞ്ഞത്

ന്യൂ‌ഡല്‍ഹി: അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡല്‍ഹിയിലാണ് ഇന്നലയോടെ
സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍ ഈയാംപാറ്റകളെപോലെ വീണവര്‍ ഏറെയാണ്

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദ്ദാനവും, നീതു ഒരുക്കിയ കെണിയില്‍

കൊല്ലം: ആരെയും വീഴ്ത്താന്‍ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച്‌ കാണിച്ചാല്‍ വീഴാത്തവര്‍ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂര്‍ നീതുഭവനില്‍ നീതുമോഹന്‍ (35) ജോലി വാഗ്ദാനം
രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു- ആലപ്പി അഷ്‌റഫ്‌

രജിത് സാറിനെ പറ്റി കൂടുതല്‍ മനസ്സിലാക്കാനായി ഞാനൊരു അന്വേഷണശ്രമം നടത്തി, അതിന്റെ ഫലം

ബിഗ്‌ ബോസ് മത്സരാര്‍ത്ഥി ഡോ. രജിത് കുമാറിനെ ബിഗ്‌ ബോസ് ഹൌസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫ്‌ നേരത്തെ രംഗത്തെത്തിയിരുന്നു. രജിത് കുമാറിനെതിരെ നടക്കുന്ന
വിവാഹ വാ​ഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

വിവാഹ വാ​ഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹവാ​ഗ്ദാനം നല്‍കി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍‌ അരുണ്‍ (21)
മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

18കൊ​ച്ചി: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​ന്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. മോ​ഹ​ന്‍​ലാ​ലി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ കേ​സാ​ണ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ ജോലിയില്‍ നിന്ന് പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളെയും പുറത്താക്കി

ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയെ ജോലിയില്‍ നിന്ന് പുറത്താക്കി; ശുപാര്‍ശ നല്‍കിയയാളെയും പുറത്താക്കി

കണ്ണൂര്‍: ശുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയ സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം
സഹായിക്കാന്‍ എത്തിയ വ്യോമസേനയുടെ ഭീമനെ വിട്ടയക്കാതെ ചൈന, ഇന്ത്യന്‍ വിമാനത്തിന്റെ മടക്കം മന:പൂര്‍വം വൈകിപ്പിക്കുന്നതായി ആരോപണം

സഹായിക്കാന്‍ എത്തിയ വ്യോമസേനയുടെ ഭീമനെ വിട്ടയക്കാതെ ചൈന, ഇന്ത്യന്‍ വിമാനത്തിന്റെ മടക്കം മന:പൂര്‍വം

വുഹാന്‍ : കൊറോണ ബാധിതമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമന്‍ ചരക്ക് വിമാനത്തിന്റെ മടക്കം ചൈന മനപ്പൂര്‍വം വൈകിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് രോഗ