Blog Post

Karanavars > News > Slider News
താമസമില്ലാത്ത വീടുകള്‍ ഹോം സ്‌റ്റേകളാക്കണമെന്ന് മുഖ്യമന്ത്രി

താമസമില്ലാത്ത വീടുകള്‍ ഹോം സ്‌റ്റേകളാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റു

തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്തുവച്ച്‌ നടന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും; വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും; വീഡിയോ കോളിലൂടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ ആരോപണവുമായി
കു​ട്ട​നാ​ട് സീ​റ്റ് എ​ന്‍.​സി.​പി​ക്ക് ത​ന്നെ; തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് സാ​ധ്യ​ത

കു​ട്ട​നാ​ട് സീ​റ്റ് എ​ന്‍.​സി.​പി​ക്ക് ത​ന്നെ; തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന് സാ​ധ്യ​ത

തിരുവനന്തപുരം: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് എന്‍.സി.പിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ച്‌ ഇടത് മുന്നണി. നിലവില്‍ എന്‍സിപിയില്‍ നിന്ന് സീറ്റ് ഏറ്റെടുക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇടത് മുന്നണി യോഗം
കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

കങ്കാരുക്കളെ എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പടയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ അലൈസ ഹീലിയുടെ അര്‍ദ്ധ ശതക പ്രകടനത്തെയും ആഷ്‌ലി ഗാര്‍ഡ്‌നറുടെ ചെറുത്ത് നില്‍പ്പിനെയും അതിജീവിച്ച്‌ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ
കോയമ്ബത്തൂര്‍ ബസ്‌ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

കോയമ്ബത്തൂര്‍ ബസ്‌ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ

കോയമ്ബത്തൂര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിലവില്‍ അടിയന്തരമായി 2 ലക്ഷം രൂപ നല്‍കും. ബാക്കി
അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍ അറിഞ്ഞത് ഫേസ്ബുക്കിലൂടെ

അപകട വിവരം നാട്ടുകാര്‍ അറിഞ്ഞെങ്കിലും പറഞ്ഞില്ല; അച്ഛന്റെ മരണ വാര്‍ത്ത ഒടുവില്‍ മകള്‍

കൊച്ചി: ഗിരീഷിന്റെ മരണവിവരം രാവിലെത്തന്നെ നാട്ടുകാര്‍ അറിഞ്ഞെങ്കിലും ബന്ധുക്കളെ അറിയിച്ചില്ല. എന്നാല്‍ അച്ഛന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള ചിത്രം മകള്‍ ഫേസ്ബുക്കില്‍ കണ്ടതോടെ പിന്നീട് ആ വീട്ടിലുയര്‍ന്നത് കൂട്ടക്കരച്ചിലായിരുന്നു.
ജാ​മി​സ​ണ്‍ തി​ള​ങ്ങി; ഇ​ന്ത്യ പ​ത​റു​ന്നു

ജാ​മി​സ​ണ്‍ തി​ള​ങ്ങി; ഇ​ന്ത്യ പ​ത​റു​ന്നു

വെ​ല്ലിം​ഗ്ട​ണ്‍: അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ പേ​സ​ര്‍ കെ​യ്ല്‍ ജാ​മി​സ​ണി​ന്‍റെ മി​ക​വി​ല്‍ ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രേ ന്യൂ​സി​ല​ന്‍​ഡി​ന് മേ​ല്‍​കൈ. മ​ഴ​മൂ​ലം ഒ​ന്നാം ദി​നം നേ​ര​ത്തെ ക​ളി​യ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ 122/5 എ​ന്ന നി​ല​യി​ലാ​ണ്.
ജീവനക്കാര്‍ക്ക് പന്നിപ്പനി; സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

ജീവനക്കാര്‍ക്ക് പന്നിപ്പനി; സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിര സോഫ്റ്റ് വെയര്‍ കമ്ബനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ
വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി

ബംഗളൂരു: കോയമ്ബത്തൂരിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്ബ് വീണ്ടും അപകടം. കര്‍ണാടക മൈസൂരുവിലെ ഹുന്‍സൂരിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്. ഇന്നലെ