Blog Post

Karanavars > News > Slider News
ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​ല്‍ ച​ര്‍​ച്ച​യി​ല്ല; രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ നടത്തുന്ന സമരവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് ഉപരിസഭയായ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷയം
കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് പതിനൊന്ന്‌ വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം
സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസില്‍ സരിതാ എസ് നായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. രണ്ട് മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് തള്ളിയത്. കെടിഡിസി,
ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​റെ ക​സ്റ്റം​സ് അ​ടു​ത്തയാ​ഴ്ച ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് അ​ടു​ത്താ​ഴ്ച ചോ​ദ്യം ചെ​യ്യും. നോ​ട്ടീ​സ് ന​ല്‍​കാ​തെ അ​നൗ​ദ്യോ​ഗി​ക​മാ​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ടെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്കു​ക. നേ​ര​ത്തെ നി​യ​മോ​പ​ദേ​ശം
നടി ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

നടി ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

നടിയും അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു. 2014-ലായിരുന്നു ജോമോന്റെയും ആന്‍ അഗസ്റ്റിന്റെയും വിവാഹം നടന്നത്. ഒരുമിച്ചു മുന്നോട്ടു
ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി

ഇന്ത്യ–ഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന്
ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലെ ടോ​ള്‍ ബൂ​ത്ത് ലോ​റി​യി​ടി​ച്ച്‌ ത​ക​ര്‍​ന്നു

ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലെ ടോ​ള്‍ ബൂ​ത്ത് ലോ​റി​യി​ടി​ച്ച്‌ ത​ക​ര്‍​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ലെ ടോ​ള്‍ ബൂ​ത്ത് വാ​ഹ​നം ഇ​ടി​ച്ചു ത​ക​ര്‍​ന്നു. കൊ​മ്മാ​ടി​യി​ല്‍ സ്ഥാ​പി​ച്ച കൗ​ണ്ട​റു​ക​ളി​ല്‍ ഒ​ന്നാ​ണ് പൂ​ര്‍​ണ​മാ​യും പൊ​ളി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ മ​രം ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ്
മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍​ യാ​ത്രാ​നു​മ​തി: അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സി​നൊ​രു​ങ്ങി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​

മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍​ യാ​ത്രാ​നു​മ​തി: അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സി​നൊ​രു​ങ്ങി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ങ്ങാ​നി​രി​ക്കെ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സാ​ണ്​ (സൗ​ദി​യ) സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സ​ര്‍​വി​സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍
സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം

സെന്‍സെക്‌സ് 343 പോയന്റ് ഉയര്‍ന്നു; ഓഹരി സൂചികകളില്‍ നേട്ടം

മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 343 പോയന്റ് നേട്ടത്തില്‍ 47,217ലും നിഫ്റ്റി 102
ഗാസിപുരില്‍ മുട്ടുമടക്കി പൊലീസ്, ആഹ്ലാദ പ്രകടനവുമായി കര്‍ഷകര്‍

ഗാസിപുരില്‍ മുട്ടുമടക്കി പൊലീസ്, ആഹ്ലാദ പ്രകടനവുമായി കര്‍ഷകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി–ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറി ജില്ലാഭരണകൂടം. വ്യാഴാഴ്ച രാത്രി 11 മണിയോടെ സമരഭൂമിയില്‍ നിന്ന് ഒഴിയണമെന്നായിരുന്നു