Blog Post

Karanavars > News > Slider News
കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത്
തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ്; ആരോ​ഗ്യനില തൃപ്തികരമെന്ന് താരം

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ്; ആരോ​ഗ്യനില തൃപ്തികരമെന്ന് താരം

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ ആരോ​ഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. കൊറോണ
കെഎസ്‌ആര്‍ടിസി‍ ബസ് മോഷ്ടിച്ചു കടത്തി; വിചിത്രമായ മോഷണകഥ കൊട്ടാരക്കര‍ ഡിപ്പോയില്‍

കെഎസ്‌ആര്‍ടിസി‍ ബസ് മോഷ്ടിച്ചു കടത്തി; വിചിത്രമായ മോഷണകഥ കൊട്ടാരക്കര‍ ഡിപ്പോയില്‍

കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു
ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു

ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്
കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. വിവിധ
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല ദുരന്തത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ്​
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ രാജ്യസഭയെ അറിയിച്ചു. കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ്
ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി

ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വിഡിയോ വൈറലാകാന്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി. ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍: സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഡി​സം​ബ​ര്‍
സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​ല്‍​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​തെ പ്ര​തി​ക​രി​ച്ച​തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി