Blog Post

Karanavars > News > Slider News
“പി​ണ​റാ​യി​യു​ടെ പി​താ​വ് ക​ള്ളും​കു​ടി​ച്ച്‌ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു’: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ന്‍

“പി​ണ​റാ​യി​യു​ടെ പി​താ​വ് ക​ള്ളും​കു​ടി​ച്ച്‌ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു’: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ന്‍ എം​പി രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചെ​ത്തു​കാ​ര​നാ​യ പി​താ​വ് പി​ണ​റാ​യി​ലെ ക​ള്ളു​ഷാ​പ്പി​ല്‍ ക​ള്ളു​കു​ടി​ച്ച്‌ ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ച​ത്. “മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ
ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും

ഐപിഎല്‍ താരലേലം ഇന്ന്: പൊന്നുംവില കിട്ടാന്‍ മാക്‌സ്‌വെല്ലും ഷാക്കിബ് അല്‍ ഹസനും

ഐപിഎല്‍ 2021 എഡിഷന്‍ താരലേലം ഇന്ന്. 292 താരങ്ങളാണ് ലേലത്തില്‍ ഉള്ളത്. 164 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് ലേലം. താരലേലം (ഓരോ ടീമിന്റെയും
മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്ക്

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്ക്

കോഴിക്കോട് : മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. താന്‍ നയിക്കുന്ന വിജയയാത്രയില്‍ അദ്ദേഹം പങ്കെടുത്ത് അംഗത്വം സ്വീകരിക്കും. കൂടുതല്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ശോഭ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ മാദ്ധ്യമളോട് സംസാരിക്കവെയാണ് ശോഭാസുരേന്ദ്രന്‍ ഇക്കാര്യം
‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

‘മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശി’; ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യ​മ​ന്ത്രി​ക്ക് അ​നാ​വ​ശ്യ പി​ടി​വാ​ശി​യെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി
കര്‍ഷകപ്രക്ഷോഭത്തിന്റെ പുതിയ മുഖങ്ങള്‍, ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും

കര്‍ഷകപ്രക്ഷോഭത്തിന്റെ പുതിയ മുഖങ്ങള്‍, ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ പ്രതിഷേധ രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി നാലുമണിക്കൂര്‍
രാജ്യത്ത് കോവിഡിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍, യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

രാജ്യത്ത് കോവിഡിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍, യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത്‌ കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ യാത്രക്കാര്‍ക്കായി പുത്തന്‍ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി കേന്ദ്ര സര്‍ക്കാര്‍. പുതുതായി കണ്ടെത്തിയ ഈ
ഏഴ് പേരെ കൊലപ്പെടുത്തിയ വനിതക്ക് വധശിക്ഷ ; സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യം

ഏഴ് പേരെ കൊലപ്പെടുത്തിയ വനിതക്ക് വധശിക്ഷ ; സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യം

ലഖ്നൗ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നത്തിന്റെ
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ന്; പൊതു സ്ഥലത്ത് പൊങ്കാലയിടാന്‍ വിലക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27 ശനിയാഴ്ചയാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്ബൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും
സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

സലിം കുമാറിന് രാഷ്ട്രീയ ലക്ഷ്യം- കമല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.സലിം കുമാറിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. ഇതിന്