Blog Post

Karanavars > News > Slider News
കോവിഡ് വാക്‌സിന്‍ ഫലം കണ്ടു ; ബ്രിട്ടന്‍ സാധാരണ നിലയിലേക്ക്

കോവിഡ് വാക്‌സിന്‍ ഫലം കണ്ടു ; ബ്രിട്ടന്‍ സാധാരണ നിലയിലേക്ക്

ബ്രിട്ടന്‍ : ബ്രിട്ടനില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ തീരുമാനം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നലെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച റോഡ് മാപ്പ് അവതരിപ്പിച്ചു. വാക്‌സിനേഷന്‍ ഫലം കണ്ടതിനാലാണ്
ഇന്ധനവില വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93 കടന്നു

ഇന്ധനവില വര്‍ധന; തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 93 കടന്നു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് കൊച്ചിയില്‍ ലീറ്ററിന് 91രൂപ 48 പൈസയും ഡീസലിന് 86
കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍. കര്‍ണാടക, ഉത്തരാഖണ്ഡ്, മണിപ്പൂര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
നിങ്ങള്‍ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുല്‍

നിങ്ങള്‍ ജോലി ചെയ്യുന്നു, മറ്റാരോ ലാഭം കൊയ്യുന്നു; മത്സ്യത്തൊഴിലാളികളോട് രാഹുല്‍

കൊല്ലം: മത്സ്യത്തൊഴിലാളികളെ സര്‍ക്കാറുകള്‍ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അടിക്കടിയുള്ള ഇന്ധന വില വര്‍ധന അവരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയെന്നും രാഹുല്‍ പറഞ്ഞു. കൊല്ലം
ഇന്ന് 4034 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.8

ഇന്ന് 4034 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.8

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം
കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​

കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​

കൊ​ല്ലം​:​ ​കൊ​ട്ടി​യ​ത്തെ​ ​വാ​ട​ക​വീ​ട്ടി​ല്‍​ ​തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍​ ​ക​ണ്ടെ​ത്തി​യ​ ​റം​സി​ ​കേ​സ് ​അ​ന്വേ​ഷ​ണം​ ​നി​ല​ച്ചു.​ ​കേ​സ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​കൈ​മാ​റി​യ​തും​ ​വെ​റു​തെ​യാ​യി.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​ര്‍​ ​മൂ​ന്നി​നാ​ണ് ​വാ​ള​ത്തും​ഗ​ല്‍​ ​വാ​ഴ​ക്കൂ​ട്ട​ത്തി​ല്‍​ ​പ​ടി​ഞ്ഞാ​റ്റ​തി​ല്‍​ ​റ​ഹീ​മി​ന്റെ​യും​
ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്ബനിയുമായുള്ള ധാരണാപത്രം റദ്ദാക്കി

ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സി കമ്ബനിയുമായുള്ള ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കന്‍ കമ്ബനിക്ക്​ ആഴക്കടല്‍ മത്സ്യബന്ധനത്തിന്​ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന​ സര്‍ക്കാര്‍ റദ്ദാക്കി. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി
ഇ മെയിലും ഫേസ്ബുകും ഇല്ലാതിരുന്ന കാലത്ത് ആരാധകര്‍ക്ക് അയച്ചുകൊടുത്തിരുന്ന ഫോടോ പങ്കുവച്ച്‌ ബാബു ആന്റണി

ഇ മെയിലും ഫേസ്ബുകും ഇല്ലാതിരുന്ന കാലത്ത് ആരാധകര്‍ക്ക് അയച്ചുകൊടുത്തിരുന്ന ഫോടോ പങ്കുവച്ച്‌ ബാബു

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലനായിട്ടും നടനായിട്ടും തിളങ്ങിയ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച താരം അക്കാലത്ത്
യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

യുവമോര്‍ച്ചയുടെ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം: പിഎസ്‌സി നിയമനവിവാദവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേ‌റ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് സംഘര്‍ഷം ശക്തമായതോടെ ലാത്തിചാര്‍ജ് നടത്തി.
മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി

മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി

ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വീട്ടമ്മയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടമ്മയെ ഇറക്കിവിടുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പതിനഞ്ചംഗ സംഘം