Blog Post

Karanavars > News > Slider News
യന്ത്രത്തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് എയര്‍ഇന്ത്യ വി​മാ​നം അ​ടി​യ​ന്തരമായി ലാന്‍ഡ് ചെയ്തു

യന്ത്രത്തകരാര്‍; തി​രു​വ​ന​ന്ത​പു​ര​ത്ത് എയര്‍ഇന്ത്യ വി​മാ​നം അ​ടി​യ​ന്തരമായി ലാന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും
ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

പ​ത്ത​നം​തി​ട്ട: ബാ​ങ്കി​ല്‍ തി​രി​മ​റി ന​ട​ത്തി ജീ​വ​ന​ക്കാ​ര​ന്‍ ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യെ​ന്ന്​ പ​രാ​തി. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന. അ​ബാ​ന്‍ ജ​ങ്​​ഷ​നി​െ​ല കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ
ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി.
സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരം 26ാം ദിവസത്തിലേക്ക് കടന്നു. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക മീന്‍വില്‍പ്പന നടത്തി
കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്ബനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി ചെന്നിത്തല

കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്ബനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ച്‌ മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും
ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‍വരയില്‍ നടന്ന ഇന്ത്യ– ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച്‌ ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു.
കറികളില്‍ സ്വാദിനുവേണ്ടി മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഉള്ളി ഉപയോഗിക്കാം

കറികളില്‍ സ്വാദിനുവേണ്ടി മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഉള്ളി ഉപയോഗിക്കാം

കറികള്‍ മുതല്‍ സാലഡുകള്‍ വരെ എന്തിനുമേതിനും നമ്മള്‍ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനും തലമുടി നന്നായി വളരാന്‍ ഉള്ളി
കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തില്‍ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍
തലസ്ഥാനത്ത് കെ എസ് യുവും പൊലീസും തമ്മില്‍ തെരുവ് യുദ്ധം; പെണ്‍കുട്ടികളെ വളഞ്ഞിട്ട് തല്ലി

തലസ്ഥാനത്ത് കെ എസ് യുവും പൊലീസും തമ്മില്‍ തെരുവ് യുദ്ധം; പെണ്‍കുട്ടികളെ വളഞ്ഞിട്ട്

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്‌ കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ