കൊറോണ വൈറസ്ന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്നും മൃഗങ്ങളില്‍ നിന്നാകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. വവ്വാലുകളില്‍
തൃശ്ശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജന്‍ വലിയ കേശവന്‍ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന
കൊച്ചി: മുന്ഗണനേതര വിഭാഗങ്ങള്ക്കുള്ള സ്പെഷ്യല് അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്ക്കാര് സമര്പ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ
കോട്ടയം: പ്രധാനമന്ത്രിയുടെ കൃഷി സമ്മാന്‍ പദ്ധതിയായ ‘പിഎം കിസാന്‍’ പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചുപിടിക്കുന്നു. പണം 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ്
യുഡിഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തെ പരിഹസിച്ച മന്ത്രി എം എം മണിയെ തിരിഞ്ഞുകൊത്തി സ്വന്തം വാക്കുകള്‍. നമ്ബര്‍ കേരളമെന്ന് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന കേരളത്തില്‍ ഇപ്പോഴും ലക്ഷക്കണക്കിന്
സിക്‌സറുകള്‍ പിറന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബര റെക്കോര്‍ഡ് ബുക്കില്‍. ഏകദിന പരമ്ബരകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന പരമ്ബര എന്ന നിലയിലാണ് റെക്കോര്‍ഡ് ബുക്കില്‍
കൊച്ചി: ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 291 മരണവും റിേപ്പാര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബറിന്