Blog Post

Karanavars > News > Slider News
മൂന്നു മാസത്തിനിടെ ഫേസ്​ബുക്ക്​ അടച്ചുപൂട്ടിയത്​ 130 കോടി വ്യാജ അക്കൗണ്ടുകള്‍

മൂന്നു മാസത്തിനിടെ ഫേസ്​ബുക്ക്​ അടച്ചുപൂട്ടിയത്​ 130 കോടി വ്യാജ അക്കൗണ്ടുകള്‍

​ന്യൂയോര്‍ക്​: കഴിഞ്ഞ വര്‍ഷം ഒക്​ടോബര്‍– ഡിസംബര്‍ കാലയളവില്‍ സമൂഹ മാധ്യമ ഭീമനായ ഫേസ്​ബുക്ക്​ 130 കോടി വ്യാജ അക്കൗണ്ടുകള്‍ അടച്ചുപൂട്ടി. കമ്ബനി വാര്‍ത്ത കുറിപ്പിലാണ്​ ഇത്​ പങ്കുവെച്ചത്​.
തീവണ്ടികളില്‍ ഇനി രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനാവില്ല

തീവണ്ടികളില്‍ ഇനി രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യാനാവില്ല

കൊല്ലം: തീവണ്ടികളിലെ എ.സി കോച്ചുകളില്‍ രാത്രി മൊബൈല്‍ ഫോണും ലാപ്ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്ക്. മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ രാത്രി 11 മണി മുതല്‍ രാവിലെ അഞ്ചു
കോവിഡിനെതിരെ ഗുളിക വരുന്നു, കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

കോവിഡിനെതിരെ ഗുളിക വരുന്നു, കോവിഡ് വാക്സിന്‍ ക്യാപ്സൂള്‍ രൂപത്തില്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഫാര്‍മ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ ഭാവിയില്‍ ക്യാപ്സൂള്‍ രൂപത്തില്‍ ലഭിച്ചേക്കാം. ഇതിനായുളള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക് തുടങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ കമ്ബനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് 33,640 രൂപ, ഗ്രാമിന് 4,205 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയില്‍ സ്പോട്
കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് കേരളം ഭരിക്കാന്‍ എത്തുന്നു

കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച്‌ 26ന് കേരളം ഭരിക്കാന്‍ എത്തുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രം വണ്ണിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം മാര്‍ച്ച്‌ 26ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തും. രാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളും
സര്‍വേകള്‍ക്കെതിരെ ചെന്നിത്തലയുടെ പരാതി

സര്‍വേകള്‍ക്കെതിരെ ചെന്നിത്തലയുടെ പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള സര്‍വേകള്‍ തടയണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യമുന്നയിച്ച്‌​ മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണര്‍ക്ക്​ പരാതി നല്‍കി. സര്‍വേകള്‍ കൃത്രിമവും ജനാഭിപ്രായത്തെ സ്വധീനിക്കാനുള്ള ഗൂഡാലോചനയുമാണെന്ന്​
ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്

ലോക റോഡ് സേഫ്റ്റി സീരീസ് ടി20 കിരീടം ഇന്ത്യയ്ക്ക്

ലോക റോഡ് സേഫ്റ്റി സീരീസ് ടി20യില്‍ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തിലുള്ള ഇതിഹാസങ്ങളാണ് കിരീടം ചൂടിയത്. ആദ്യം
മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ രാജ്യം വിട്ടാലും മടങ്ങി വരാം : യു.എ.ഇ

ദുബായ്: നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി ദുബായ് . എല്ലാ വിദേശ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ നല്‍കാന്‍ യു.എ.ഇ. മന്ത്രിസഭയുടെ അംഗീകാരം. പുതിയ നിയമ പ്രകാരം ഇന്ത്യക്കാര്‍
തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്‍ വിജയിക്കില്ല, നല്ല രാഷ്ട്രീയക്കാരായ ബിജെപി വിജയിക്കും; ഗൗതമി

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല.
ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം