Blog Post

Karanavars > News > Slider News
ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി വോ‌​ട്ടു​ക​ള്‍ യു​ഡി​എ​ഫി​ന് മ​റി​ച്ചു​വെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. കോ​ണ്‍​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബി​ജെ​പി​യ്ക്ക് നി​ല​വി​ലെ സീ​റ്റ്
രാജ്യത്ത് 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്ക് കൂടി കോവിഡ് ; 630 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്ക് കൂടി കോവിഡ് ; 630 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുതിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കോവിഡ്-19രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന
പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരന്‍

പാലക്കാട് വീടും എം.എല്‍.എ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരന്‍

പാലക്കാട്: സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ഞാന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു. ഇപ്പോള്‍
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സന്ദീപ് നായരെ നിര്‍ബന്ധിച്ചു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സന്ദീപ് നായരെ നിര്‍ബന്ധിച്ചു; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍

തിരുവനന്തപുരം: സന്ദീപ് നായരില് നിന്നും ഇഡി കൃത്രിമ തെളിവുണ്ടാക്കിയെന്ന ഗുരുതര ആരോപണവുമായി ക്രൈംബ്രാഞ്ച് .മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഭീഷണിപ്പെടുത്തിയെന്നും മന്ത്രി കെ ടി ജലീല്, ബിനീഷ് കോടിയേരി
മൊബൈല്‍ ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച്‌ എല്‍ജി

മൊബൈല്‍ ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച്‌ എല്‍ജി

എല്‍ജി എലക്‌ട്രോണിക്‌സ് മൊബൈല്‍ നിര്‍മാണം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്ബനിക്കുണ്ടായത്. വിപണിയില്‍ നിന്നും പിന്മാറുന്ന ആദ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍
മുഖ്യമന്ത്രിയുടെ കട്ട്‌ഔട്ടില്‍ നിന്നും തല വെട്ടി മാറ്റി

മുഖ്യമന്ത്രിയുടെ കട്ട്‌ഔട്ടില്‍ നിന്നും തല വെട്ടി മാറ്റി

കണ്ണൂര്‍: ജില്ലയിലെ മമ്ബറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് പിണറായി വിജയന്റെ കട്ടൗട്ടിന്‍റെ തല വെട്ടി മാറ്റിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍
അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ്

അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. മദനി നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ്
വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

വേണ്ടാന്ന് പറഞ്ഞാലും തലശ്ശേരിയില്‍ നസീറിന് തന്നെ വോട്ട് ; വി മുരളീധരന്‍

തിരുവനന്തപുരം : ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി ജില്ലാ കമ്മറ്റിയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സി.ഒ.ടി.നസീറിന്
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

വൈ​ക്കം: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരില്‍; വീരബലിദാനികളായ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു; പരുക്കേറ്റ ജവാന്‍മാരെ സന്ദര്‍ശിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരില്‍; വീരബലിദാനികളായ സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു; പരുക്കേറ്റ

റായ്പൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീജാപൂരിലെത്തി. ഇന്നലെ മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരബലിദാനികളായ സൈനികര്‍തക്ക് അമിത് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. സി.ആര്‍.പി.എഫ് മേധാവി അടക്കം ഉന്നത