Blog Post

Karanavars > News > latest news
കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍ കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല. ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ്
ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. മാര്‍ച്ച്‌ 11 വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കേസ് 11ന്
തുമകുരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു

തുമകുരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു

മംഗളൂരു: ബെംഗളൂരു– മംഗളൂരു ദേശീയ പാത യിലെ തുമകുരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗലില്‍ വെള്ളിയാഴ്ച
ലോക്‌സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; ഈ സമ്മേളന കാലം പുറത്ത്

ലോക്‌സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍;

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച്‌ പെരുമാറിയെന്നാരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,
കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി

കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം. തുടര്‍ന്ന്
ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം പഞ്ചവടിയില്‍ കടലില്‍ ഒഴുക്കി

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം പഞ്ചവടിയില്‍ കടലില്‍ ഒഴുക്കി

ഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി. ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍
നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം
നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം
നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നിയമസഭയില്‍ ‘എടാ പോടാ‘ വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച്‌ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത് . നിയമസഭയില്‍ എടാ പോടാ വിളി വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട്
കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ തിരുവനന്തപുരത്ത് യാത്രക്കാരന്‍ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരണപ്പെട്ട സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷം