Blog Post

Karanavars > News > latest news
നിലമ്ബൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ തമ്ബാനൂരില്‍ കണ്ടെത്തി

നിലമ്ബൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ തമ്ബാനൂരില്‍ കണ്ടെത്തി

തിരുവനന്തപുരം: മലപ്പുറം നിലമ്ബൂരില്‍ നിന്നും വ്യാഴാഴ്ച്ച കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. നിലമ്ബൂര്‍ അകമ്ബാടം നമ്ബൂരിപൊട്ടിയിലെ വലിയാട്ട്
ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും

ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ
ഡല്‍ഹി കലാപം: എസ്.എന്‍ ശ്രീവാസ്തവ പുതിയ പോലീസ് മേധാവി

ഡല്‍ഹി കലാപം: എസ്.എന്‍ ശ്രീവാസ്തവ പുതിയ പോലീസ് മേധാവി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ശമിച്ചതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അമുല്യ പട്‌നായിക്ക്
ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല; പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരത്ത്

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല; പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ
തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി

തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി

ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം
കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയത്തെ വസ്ത്രങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ
സ്ത്രീയെ അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

സ്ത്രീയെ അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോവളം: ഇടവഴിയിലൂടെ പോകുകയായിരുന്ന സ്ത്രീയെ പിന്‍തുടര്‍ന്ന് പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു . വിഴിഞ്ഞം കാഞ്ഞിരവിളം ലക്ഷംവീട് കോളനി സ്വദേശി ശാന്തകുമാറിനെ(35)യാണ്
ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍

ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ 67കാരന്‍ അറസ്റ്റില്‍. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടില്‍ രാജനെയാണ് (67) ആണ് അറസ്റ്റിലായത്. കടയിലെത്തിയ
കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ; ഒടുവില്‍ സി.ഐ. കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു ; സംഭവം പത്തനാപുരത്ത്‌

കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ;

പത്തനാപുരം : മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ്
മകള്‍ മരിച്ച നിലയില്‍; പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

മകള്‍ മരിച്ച നിലയില്‍; പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹൈദരബാദ്‌: തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കോണ്‍സ്റ്റബിളായ ശ്രീധര്‍ തൊഴിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍