Blog Post

Karanavars > News > latest news
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

തിരുവനന്തപുരം:  കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ
ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

കോഴിക്കോട്: പക്ഷിപ്പനി പടരുന്ന കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 100ല്‍ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്.
പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .

21പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .താമരശ്ശേരി ഓമശ്ശേരി മേലേതലക്കല്‍ അര്‍ഷാദ്(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ
ഭര്‍ത്താവ് പണമയക്കാത്തതിന് മക്കളെ തല്ലുന്ന വീഡിയോ: അമ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന്

ഭര്‍ത്താവ് പണമയക്കാത്തതിന് മക്കളെ തല്ലുന്ന വീഡിയോ: അമ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന്

കുമളി: വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കാഞ്ഞതിനെ തുടര്‍ന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച വീട്ടമ്മ കുരുക്കിലായി. മാതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; തൊടുപുഴ മുന്‍ സി.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; തൊടുപുഴ മുന്‍ സി.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: തൊടുപുഴ മുന്‍ സി.ഐ. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. നിലവില്‍ കോട്ടയം
മാധ്യമ വിലക്ക് വിശദീകരണം നല്‍കി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

മാധ്യമ വിലക്ക് വിശദീകരണം നല്‍കി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

തിരുവനന്തപുരം: മാധ്യമ വിലക്ക് വിശദീകരണവുമായി കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതേസമയം നടപടിയില്‍
ദേവനന്ദയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാള്‍ രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍: കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

ദേവനന്ദയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാള്‍ രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍:

കൊല്ലം: ഇളവരൂരില്‍ എഴുവയസുകാരി ദേവനന്ദ പുഴയില്‍ മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന്
കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ
കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍ കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല. ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ്