Blog Post

Karanavars > News > latest news
എ​ല്‍​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ കാ​പ്പ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി

എ​ല്‍​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ കാ​പ്പ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി

കോ​ട്ട​യം: പാ​ലാ എം​എ​ല്‍​എ മാ​ണി സി.​കാ​പ്പ​ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രാ​നാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വ​ര​ണ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹം എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.
കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കെ-റെയില്‍ പദ്ധതി : വടകരയില്‍ ഒരിടത്തും കല്ലിടാന്‍ സമ്മതിക്കില്ലെന്ന് കെകെ രമ

കോഴിക്കോട്: കെ–റെയില്‍ പദ്ധതിക്കായി വടകര മണ്ഡലത്തില്‍ ഒരിടത്തും കല്ലിടാന്‍ അനുവദിക്കില്ലെന്ന് കെകെ രമ എംഎല്‍എ. പുതുപ്പണം കെ–റെയില്‍ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി.കേസിലെ നിര്‍ണായക തെളിവാണ് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. ദിലീപിന് മേലുള്ള
ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍

ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈകോടതിയില്‍.ഇതേ ആവശ്യവുമായി സര്‍കാരും ഹൈകോടതിയില്‍ അപീല്‍ നല്‍കി. കോട്ടയം സെഷന്‍സ്
യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും ; കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും ; കോടിയേരി

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ കാര്യം തിരിച്ചറിയുന്നതോടെ സര്‍ക്കാരിനോടൊപ്പമെത്തുകയാണ്.ദേശീയപാതാ വികസനകാലത്തും ചില
പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന് സ‌ര്‍ക്കാര്‍

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന്

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത പൊലീസുകാരിയ്‌ക്കെന്ന് സര്‍ക്കാര്‍ കോടതിയില്‍
ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടിത്തം; ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടിത്തം; ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓലയ്‌ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം
ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശന്‍

ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ലെ അ​ക്ര​മം ബ​ന്ദി​നും ഹ​ര്‍​ത്താ​ലി​നും സ​മാ​ന​മാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കാ​നും തു​പ്പാ​നും ഒ​രു സ​മ​ര​ക്കാ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​താ​ണോ ന​വ​കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്ബുതന്നെ പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ