Blog Post

Karanavars > News > latest news
എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ

എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ

മുംബൈ: എയര്‍ ഏഷ്യ ഇന്ത്യയുടെ 16.33% ഓഹരി എയര്‍ ഇന്ത്യ വാങ്ങുന്നു. ഇത് സംബന്ധിച്ച്‌ കോമ്ബറ്റീഷന്‍ കമ്മീഷന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി.ഇതോടെ എയര്‍ലൈന്‍ സര്‍വീസ് മേഖല
തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം; കണ്ണൂരില്‍ കല്ലിടല്‍, സംഘര്‍ഷം, അറസ്റ്റ്

തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം; കണ്ണൂരില്‍ കല്ലിടല്‍, സംഘര്‍ഷം, അറസ്റ്റ്

കണ്ണൂര്‍: തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ കല്ലിടല്‍ സംഘര്‍ഷം. ജനവാസ മേഖലയിലാണ് കല്ലിടല്‍.പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും
വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും

വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച്‌
മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോചില്‍ ശുചിമുറിയില്‍ കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം തിരുവനന്തപുരം

ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം

ദില്ലി: ദീര്‍ഘകാലത്തെ ദില്ലി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ എകെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു.
ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി
ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രാജീവ്​ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ്​ ആദ്യ റിപ്പോര്‍ട്ട്​.ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ
സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ്
അ​റ​സ്റ്റ് ഭ​യ​ന്ന് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

അ​റ​സ്റ്റ് ഭ​യ​ന്ന് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

കൊ​ച്ചി: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ്.എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ്
അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി തോമസ്

അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി

കൊച്ചി: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും