Blog Post

Karanavars > News > latest news
കോവിഡ് കാലത്തെ പരോള്‍; തടവുകാര്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

കോവിഡ് കാലത്തെ പരോള്‍; തടവുകാര്‍ രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളില്‍ തടവുകാര്‍ മടങ്ങണമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.കോവിഡ് കേസുകള്‍
പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

പട്ന: പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ
സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം

സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം.ദേഹത്തു പെട്രോളൊഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തീകൊളുത്തും മുന്‍പു പൊലീസെത്തി വെള്ളമൊഴിച്ചു. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ മുരളീധരന്‍

കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ മുരളീധരന്‍

തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും
റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്.കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന്
കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 3,377 രോ​ഗി​ക​ള്‍ കൂ​ടി

കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 3,377 രോ​ഗി​ക​ള്‍ കൂ​ടി

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,377 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.60 പേ​ര്‍ മ​രി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ
വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു

വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു

കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അഞ്ചിടത്തുവെച്ച്‌ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ്
സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു .കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​പ​വാ​സ സ​മ​ര​ത്തി​നൊ​രു​ങ്ങി ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​പ​വാ​സ സ​മ​ര​ത്തി​നൊ​രു​ങ്ങി ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍

കൊ​ച്ചി: ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്. ഫ്ര​ണ്ട്‌​സ് ഓ​ഫ് പി.​ടി
ഇന്ധന നികുതി വര്‍ദ്ധനവ്;കേരളത്തെ പഴിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ധന നികുതി വര്‍ദ്ധനവ്;കേരളത്തെ പഴിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ