Blog Post

Karanavars > News > latest news
ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി

ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി

ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്ബനിയായ ഷവോമിയുടെ ഉപവിഭാഗമാണിത് . 1999ലെ ഫെമ (ഫോറിന്‍
കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം- പ്രധാനമന്ത്രി

കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം- പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യമുള്ള വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും.
വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കും, ഉപയോഗം കുറച്ച്‌ സഹകരിക്കണമെന്ന് മന്ത്രി

വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കും, ഉപയോഗം കുറച്ച്‌ സഹകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച്‌ ജനം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്ധ്രയില്‍ നിന്ന് കൂടുതല്‍
ഉത്തരസൂചിക പുനഃപരിശോധിക്കില്ല; ചില അധ്യാപകര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു- ശിവന്‍കുട്ടി

ഉത്തരസൂചിക പുനഃപരിശോധിക്കില്ല; ചില അധ്യാപകര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു- ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച്‌ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അതേസമയം, ചോദ്യക്കടലാസ് പോലെ
വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍

വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍

കൊച്ചി: ബലാത്സം​ഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാ​ഗരാജു
‘മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു’; പി സി ജോര്‍ജിന്റെ പ്രഭാഷണത്തിനെതിരെ പരാതിയുമായി യൂത്ത് ലീഗ്‌

‘മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു’; പി സി

കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി യൂത്ത് ലീഗ്.അനന്തപുരി ഹിന്ദു
രാജ്യത്ത് 3,688 പേര്‍ക്ക്കൂടി കോവിഡ്; 50 മരണം

രാജ്യത്ത് 3,688 പേര്‍ക്ക്കൂടി കോവിഡ്; 50 മരണം

ന്യൂഡല്‍ഹി: ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,688 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി.
‘വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി’; പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണവുമായി ടിക്കാറാം മീണ

‘വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി’; പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറായിരുന്ന ടിക്കാറാം മീണ. വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്ന്
ഒരു ചുംബനമെങ്കിലും..! വിജയ് ബാബു കെഞ്ചി, വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്

ഒരു ചുംബനമെങ്കിലും..! വിജയ് ബാബു കെഞ്ചി, വെളിപ്പെടുത്തലുമായി മറ്റൊരു യുവതി രംഗത്ത്

കൊ​ച്ചി: ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ല്‍നി​ന്നു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി മ​റ്റൊരു യുവതി കൂ​ടി രം​ഗ​ത്ത്.”വു​മ​ണ്‍ എ​ഗൈ​ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്‌​മെ​ന്‍റ്‘ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കൂ​ടി​യാ​ണ് പേ​ര്
ലെഫ്റ്റില്‍ നിന്റെ തന്ത; റൈറ്റില്‍ എന്റെ തന്ത; സുരേഷ് ഗോപിയുടെ ചിത്രത്തെ കുരങ്ങിനോട് ഉപമിച്ചയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗോകുല്‍ സുരേഷ്

ലെഫ്റ്റില്‍ നിന്റെ തന്ത; റൈറ്റില്‍ എന്റെ തന്ത; സുരേഷ് ഗോപിയുടെ ചിത്രത്തെ കുരങ്ങിനോട്

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി തന്റെ പുതിയ ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ രീതിയില്‍ താടി വളര്‍ത്തുന്നത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു കുരങ്ങിന്റെ