കൊച്ചി: മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് വീണ്ടും ഹൈക്കോടതി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് മദ്യശാലകളില്‍ സര്‍ക്കാര്‍ ബാധകമാക്കുന്നില്ല. കോവിഡില്ലാ സര്‍ട്ടിഫിക്കറ്റോ വാക്സിന് രേഖയോ ബാധകമാക്കണമെന്നും കോടതി