Blog Post

Karanavars > News > Keralam
ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച അടിയന്തര യോഗം

ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച

തിരുവനന്തപുരം > സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥിതി വിലയിരുത്താന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച
ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ് പുറത്ത്

ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ്

കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്‘ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്‘ എന്ന വാട്സപ്പ്
നീ ആള് കൊള്ളാലോ… ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച്‌ സി പി എം നേതാവ്, നടപടി എടുക്കാതെ പാര്‍ട്ടി

നീ ആള് കൊള്ളാലോ… ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച്‌ സി

കണ്ണൂര്‍: ലോണിനായി ബാങ്കില്‍ എത്തിയ പാര്‍ട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി
അഫ്ഗാന്‍ വലിയപാഠം; ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം: മുഖ്യമന്ത്രി

അഫ്ഗാന്‍ വലിയപാഠം; ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള് മനുഷ്യരാശിക്ക് വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതമൗലികവാദത്തിന്റെ പേരില് തീ ആളിപ്പടര്ത്തിയാല്, ആ തീയില്ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ
താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി. തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്
ഓണക്കാലത്ത് മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം; 10 ദിവസത്തെ വില്‍പ്പന 150 കോടി

ഓണക്കാലത്ത് മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം; 10 ദിവസത്തെ വില്‍പ്പന

കോഴിക്കോട്: ഇക്കുറി ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇക്കുറി മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇത്തവണ മദ്യ ഷോപ്പുകള്‍
ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം‍: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, പണമല്ല പരാതി കവറാണെന്ന് ചെയര്‍പേഴ്‌സണ്‍

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം‍: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, പണമല്ല

കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവര്‍ കൂടി ചെയര്‍പേഴ്‌സണ്‍
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് സംഘര്‍ഷം; വിശ്വാസികള്‍ പ്രതിഷേധിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് സംഘര്‍ഷം; വിശ്വാസികള്‍ പ്രതിഷേധിച്ചു

വിഴിഞ്ഞം: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയിലുള്ള നശിച്ചുപോയ കാണിക്കവഞ്ചിക്ക്​ പകരം പുതിയ കാണിക്കവഞ്ചി സ്ഥാപിക്കാനെത്തിയവരെ അദാനി ഗ്രൂപ്പി​െന്‍റ സുരക്ഷ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞു. ഇതില്‍
സാമൂഹ്യ അകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും

സാമൂഹ്യ അകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍

കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ‘യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും, മാസ്‌ക് പോലും ധരിക്കാതെയുള്ള
പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം

പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചത്. ഇതിന്