Blog Post

Karanavars > News > Keralam
അമ്ബത്തെട്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, സംഭവം ഇന്നു പുലര്‍ച്ചെ വര്‍ക്കലയില്‍

അമ്ബത്തെട്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, സംഭവം ഇന്നു പുലര്‍ച്ചെ വര്‍ക്കലയില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ( സുചി ഗാര്‍ഡന്‍) ഷാഹിദ എന്ന അമ്ബത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന്
ഇന്ന് ഉത്രാടപ്പാച്ചില്‍: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് ഉത്രാടപ്പാച്ചില്‍: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും മറ്റൊരു പൊന്നോണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാടും നഗരവും ഉണര്‍ന്ന് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക്
തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു. ക്ലാസിലൂണ്ടായിരുന്ന
‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാവക്കുളം
നോട്ടമിട്ടത് മാര്‍ച്ച്‌ മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ ഡല്‍ഹിയില്‍ നിന്നുമെത്തി ഷിഫയെയും മിസ്ഹയെയും പിടികൂടി

നോട്ടമിട്ടത് മാര്‍ച്ച്‌ മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം
കോവിഡാനാന്തര ചികിത്സക്ക്​ ഇനി സര്‍ക്കാര്‍ ആശുപത്രികളിലും പണമടക്കണം; സൗജന്യ ചികിത്സ അവസാനിപ്പിച്ചു

കോവിഡാനാന്തര ചികിത്സക്ക്​ ഇനി സര്‍ക്കാര്‍ ആശുപത്രികളിലും പണമടക്കണം; സൗജന്യ ചികിത്സ അവസാനിപ്പിച്ചു

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സക്ക്​ സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക്​ ഈടാക്കാനാണ്
സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂര്‍ കുറ്റവിമുക്​തന്‍

സുനന്ദ പുഷ്​കറിന്‍റെ മരണം: ശശി തരൂര്‍ കുറ്റവിമുക്​തന്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂറിന്​ ആശ്വാസം. തരൂരിനെ കുറ്റവിമുക്​തനാക്കി ഡല്‍ഹി റോസ്​ അവന്യു കോടതി ഉത്തരവ്​ പുറപ്പെടുവിച്ചു. നേരത്തെ ആത്​മഹത്യപ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവും
മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ഇരമ്ബി, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

മീന്‍കുട്ട വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ഇരമ്ബി, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും അനാവശ്യ പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം
വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന് കട്ട് ചെയ്ത ആ കോള്‍ അവളായിരുന്നോ?

വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന്

കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന്
കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളം സന്ദര്‍ശിക്കും: മുഖ്യമന്ത്രിയുമായി ചര്‍ച്ച, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളം സന്ദര്‍ശിക്കും: മുഖ്യമന്ത്രിയുമായി ചര്‍ച്ച, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സന്ദര്‍ച്ചനം നടത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച