Blog Post

Karanavars > News > Keralam
അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍

അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകള്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്,

പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്.
കൊവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു

കൊവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു

സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച്‌ ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.ടി.പി.സി.ആര്‍-300
അമ്ബലമുക്ക് കൊലപാതകം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അമ്ബലമുക്ക് കൊലപാതകം; കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം അമ്ബലമുക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലക്ക് ശേഷം ധരിച്ചിരുന്ന വേഷം മാറി പ്രതി മറ്റൊരു വാഹനത്തില്‍
നിയമസഭാ സമ്മേളനം 18 ന് തുടങ്ങും; ബഡ്‌ജറ്റ് അവതരിപ്പിക്കുക മാര്‍ച്ച്‌ 11ന്

നിയമസഭാ സമ്മേളനം 18 ന് തുടങ്ങും; ബഡ്‌ജറ്റ് അവതരിപ്പിക്കുക മാര്‍ച്ച്‌ 11ന്

തിരുവനന്തപുരം: ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. നയപ്രഖ്യാപനത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. ഇത്തവണ സഭാസമ്മേളനം രണ്ട് ഘട്ടങ്ങളായി
ബാബുവിനെ കാ‌ഞ്ചിക്കോട് എത്തിച്ചു; എയര്‍ലിഫ്റ്റ് ചെയ്തത് മലമുകളില്‍ നിന്ന്

ബാബുവിനെ കാ‌ഞ്ചിക്കോട് എത്തിച്ചു; എയര്‍ലിഫ്റ്റ് ചെയ്തത് മലമുകളില്‍ നിന്ന്

പാലക്കാട്: മലമ്ബുഴ മലയിടുക്കില്‍ നിന്ന് ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തിയ ചേറാട് സ്വദേശി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്ത് കാഞ്ചിക്കോട് എത്തിച്ചു. കഞ്ചിക്കോട് നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്കാണ് ബാബുവിനെ
കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; മൂ​ന്നു നി​ല കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു

കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; മൂ​ന്നു നി​ല കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം കി​ന്‍​ഫ്ര പാ​ര്‍​ക്കി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.മൂ​ന്നു​നി​ല കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.കി​ന്‍​ഫ്ര വ്യ​വ​സാ​യ പാ​ര്‍​ക്കി​ന​ക​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന
അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഗവര്‍ണര്‍, രാജ്ഭവന്‍ ആര്‍.എസ്.എസ് കാര്യാലയം പോലെ -കെ. സുധാകരന്‍

അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഗവര്‍ണര്‍, രാജ്ഭവന്‍ ആര്‍.എസ്.എസ് കാര്യാലയം പോലെ -കെ. സുധാകരന്‍

‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി‘ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. കാഴ്ചക്കാരായി മാറിയ
വൈദ്യുതി നിരക്ക് കൂടും; ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

വൈദ്യുതി നിരക്ക് കൂടും; ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ.അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 2022-23 സാമ്ബത്തിക
മരണ ഭയം ഇതാദ്യം; പാമ്ബ് പിടിത്തം തുടരും, ഇത് രണ്ടാം ജന്മം; വാവ സുരേഷ് ആശുപത്രി വിട്ടു

മരണ ഭയം ഇതാദ്യം; പാമ്ബ് പിടിത്തം തുടരും, ഇത് രണ്ടാം ജന്മം; വാവ

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്. കൃത്യ സമയത്ത്
”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശ”; ലോകായുക്ത ഓര്‍ഡിനന്‍സില്‍ തുറന്നടിച്ച്‌ ചെന്നിത്തല

”നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശ”; ലോകായുക്ത ഓര്‍ഡിനന്‍സില്‍ തുറന്നടിച്ച്‌ ചെന്നിത്തല

ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍റെ അന്ത്യ കൂദാശയാണെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. അഴിമതിക്കെതിരായ അവസാന വാതിലും