Blog Post

Karanavars > News > Keralam
കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കും : മന്ത്രി സജി ചെറിയാന്‍

കൊവിഡ് വ്യാപനം കുറഞ്ഞാല്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.കൊവിഡ് നിന്ത്രണങ്ങളോട് തീയറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രണങ്ങള്‍
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഏറ്റവും പിന്നിലെന്ന ‘ഖ്യാതി’ നേടി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: വാര്‍ഷിക പദ്ധതി ചെലവില്‍ സംസ്ഥാനത്ത് തലസ്ഥാന നഗരസഭ ഏറ്റവും പിന്നില്‍. വാര്‍ഷിക പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അംഗീകാരം ലഭിച്ചിട്ടും സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം
സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

സില്‍വര്‍ ലൈനിന് ഉടന്‍ അനുമതിയില്ല; കേരളത്തിന്റെ ഡി പി ആര്‍ അപൂര്‍ണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഉടന്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. കേരളം നല്‍കിയ ഡിപിആര്‍ പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സാങ്കേതികമായും, സാമ്ബത്തികമായും
ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച്‌ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂര്‍
ഹോട്ടലുടമയുടെ കൊല: പ്രതികള്‍ പിടിയിലായത്​ മണിക്കൂറുകള്‍ക്കകം

ഹോട്ടലുടമയുടെ കൊല: പ്രതികള്‍ പിടിയിലായത്​ മണിക്കൂറുകള്‍ക്കകം

ക​ണ്ണൂ​ര്‍: ആ​യി​ക്ക​ര മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന​ടു​ത്ത് ഹോ​ട്ട​ലു​ട​മ ജ​സീ​റി​ന്‍റെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്​ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം. ക​ണ്ണൂ​ര്‍ സി​റ്റി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കേ​സി​ലെ ര​ണ്ട്​ പ്ര​തി​ക​ളെ​യും സം​ഭ​വം ന​ട​ന്ന്​
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി

ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു . ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തന്റെ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു
വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ദ്രാവകരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. വാവ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഫോണുകള് ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും
മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയവണ്‍ വാര്‍ത്താചാനലിന്‍റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. സുരക്ഷ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.