Blog Post

Karanavars > News > Keralam
ആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

ആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലത്തിന്
ബലാത്സംഗ കേസ്: ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

ബലാത്സംഗ കേസ്: ഒളിവിലായിരുന്ന ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി

കൊച്ചി: ബലാത്സംഗകേസില്‍ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യം കോടതി
അമ്ബലമുക്ക് കൊലപാതകം; പ്രതി‍ ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, കത്തി കണ്ടെത്താനായില്ല

അമ്ബലമുക്ക് കൊലപാതകം; പ്രതി‍ ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, കത്തി കണ്ടെത്താനായില്ല

തിരുവനന്തപുരം: അമ്ബലമുക്ക് കൊലക്കേസ്‌ പ്രതി രാജേന്ദ്രന്‍ ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി. മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ച ഷര്‍ട്ടാണ് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ പൊലീസ് കണ്ടെത്തിയത്. അമ്ബലമുക്കിലെ ചെടിക്കടക്കുള്ളില്‍ വച്ച്‌
ഗൂ​ഡാ​ലോ​ച​ന കേ​സ്; എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍

ഗൂ​ഡാ​ലോ​ച​ന കേ​സ്; എ​ഫ്‌ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി. ആ​രോ​പ​ണ​ങ്ങ​ള്‍ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും തെ​ളി​വു​ക​ളി​ല്ലെ​ന്നും
കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മാതമംഗലത്തെ സി.ഐ.ടി.യുക്കാര്‍ മര്‍ദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ
കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞാല്‍ പിടിവീഴും; ഓപ്പറേഷന്‍ സൈലന്‍സ് തുടങ്ങി

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞാല്‍ പിടിവീഴും; ഓപ്പറേഷന്‍ സൈലന്‍സ് തുടങ്ങി

തിരുവനന്തപുരം: വാഹനങ്ങളിലെ ശബ്ദ മലിനീകരണം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ഓപറേഷന്‍ സൈലന്‍സ് ആരംഭിച്ചു. ഇരുചക്ര വാഹനങ്ങളിലെ സൈലന്‍സര്‍ രൂപമാറ്റം പിടിക്കുകയാണ് പ്രധാന ലക്ഷ്യം.
സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ജില്ലാ കോടതി. വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി
പോ​ക്‌​സോ കേ​സ്: സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​ നിന്നു​ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കി​ട്ടി​യ​താ​യി സൂ​ച​ന

പോ​ക്‌​സോ കേ​സ്: സൈ​ജു​വി​ന്‍റെ ഫോ​ണി​ല്‍​ നിന്നു​ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കി​ട്ടി​യ​താ​യി സൂ​ച​ന

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്ബ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി ജെ. ​വ​യ​ലാ​ട്ടി​നെ​തി​രാ​യ പോ​ക്‌​സോ കേ​സി​ല്‍ റോ​യി​യു​ടെ സു​ഹൃ​ത്ത് സൈ​ജു ത​ങ്ക​ച്ച​ന്‍റെ ഫോ​ണി​ല്‍​നിന്നു നി​ര്‍​ണാ​യ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തിനു ല​ഭി​ച്ച​താ​യി
മ​ല​ക​യ​റ്റം തു​ട​രു​ന്നു​വെ​ങ്കി​ല്‍ ബാബുവിന് ഇളവു വേ​ണ്ടെ​ന്ന് അമ്മ

മ​ല​ക​യ​റ്റം തു​ട​രു​ന്നു​വെ​ങ്കി​ല്‍ ബാബുവിന് ഇളവു വേ​ണ്ടെ​ന്ന് അമ്മ

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ചെ​റാ​ട് മ​ല​യി​ല്‍ വീ​ണ്ടും ഒ​രാ​ള്‍ ക​യ​റി സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ബു​വി​ന്‍റെ അ​മ്മ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. ബാ​ബു​വി​നു കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി മ​റ്റാ​രെ​ങ്കി​ലും മ​ല ക​യ​റാ​ന്‍ കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ങ്കി​ല്‍
സി​ല്‍​വ​ര്‍​ലൈ​നി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം; സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി​ അ​നു​മ​തി

സി​ല്‍​വ​ര്‍​ലൈ​നി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം; സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി​ അ​നു​മ​തി

കൊ​ച്ചി: സി​ല്‍​വ​ര്‍​ലൈ​നി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം.​സി​ല്‍​വ​ര്‍​ലൈ​ന്‍ ഭൂ​മി സ​ര്‍​വേ തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി. ഭൂ​മി സ​ര്‍​വേ ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി.