Blog Post

Karanavars > News > Keralam
വോ​ട്ട് ചോ​ര്‍​ച്ച പോസ്റ്റ് വിവാദം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച യു.പ്രതിഭ ഫേസ്ബുക്ക് ഉപേക്ഷിച്ചു

വോ​ട്ട് ചോ​ര്‍​ച്ച പോസ്റ്റ് വിവാദം; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച യു.പ്രതിഭ ഫേസ്ബുക്ക് ഉപേക്ഷിച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ര്‍​ച്ച​യെ കു​റി​ച്ചു ഫേ​സ്ബു​ക്കി​ല്‍ വി​വാ​ദ പോ​സ്റ്റി​ട്ട യു.പ്ര​തി​ഭ എം​എ​ല്‍​എ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്ത്. വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് അ​ത്ത​രം ഒ​രു പോ​സ്റ്റ് എ​ഴു​താ​ന്‍
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര്‍ ഹോട്ടലില്‍ രാവിലെ 8.30നാണ് സംഭവം. ബൈക്കില്‍ എത്തിയ അക്രമി അയ്യപ്പനെ
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; ആളെ അയച്ച്‌ കൈയോടെ നേതാക്കളെ പൊക്കി കെപിസിസി പ്രസിഡന്റ്

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം; ആളെ അയച്ച്‌ കൈയോടെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം ചേര്‍ന്നതായി സൂചന. വിവരമറിഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ആളെ അയച്ച്‌ മിന്നല്‍ പരിശോധന നടത്തി യോഗം
ബീവറേജസില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി

ബീവറേജസില്‍ നിന്നും വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി

കൊല്ലം: കൊല്ലം ഏഴുകോണ്‍ ബീവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് തന്റെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്.
പോളിയോ തുള‌ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഇത്തവണ നല്‍കുന്നത് 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക്

പോളിയോ തുള‌ളിമരുന്ന് വിതരണം ഞായറാഴ്‌ച; ഇത്തവണ നല്‍കുന്നത് 24 ലക്ഷത്തിലധികം കുട്ടികള്‍ക്ക്

തിരുവനന്തപുരം:പോളിയോ പ്രതിരോധത്തിനായുള‌ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച്‌ നിര്‍വഹിക്കും.
സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

സര്‍ക്കാരിന് ആശ്വാസം; കണ്ണൂര്‍ വിസി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്ണൂര്‍ സര്‍വകലാശാല വിസി ‌ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
സി​ല്‍​വ​ര്‍ ലൈ​ന്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

സി​ല്‍​വ​ര്‍ ലൈ​ന്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നേ​രി​ട്ടു​ള്ള ബാ​ധ്യ​ത​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ അറിയിച്ചു . സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം
കൊലപാതകങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

കൊലപാതകങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് പൊലീസ് നിഷ്‌ക്രിയത്വംമൂലമാണെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങളില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി
കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

കൊച്ചി: അന്തരിച്ച അഭിനയ വിസ്മയം കെപിഎസിലളിതയുടെ അന്ത്യവിശ്രമം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ് സംവിധായകന്‍ ഭരതന്റെയും അന്ത്യവിശ്രമം ഇവിടെയാണ്. എറണാകുളത്ത് തൃപ്പൂണിത്തുറയില്‍, മകന്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ
കായംകുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നുവെന്ന് യു. പ്രതിഭ

കായംകുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നുവെന്ന് യു. പ്രതിഭ

കായംകുളം: സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ കായംകുളം എംഎല്‍എ യു പ്രതിഭ. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ തനിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നു എന്നാണ് യു