Blog Post

Karanavars > News > Keralam
നശിപ്പിച്ച തെളിവുകള്‍ തിരിച്ചുപിടിച്ച്‌ ക്രൈംബ്രാഞ്ച്; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

നശിപ്പിച്ച തെളിവുകള്‍ തിരിച്ചുപിടിച്ച്‌ ക്രൈംബ്രാഞ്ച്; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി: വധഗൂഢാലോചനക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലില്‍ നിന്നും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകളാണ് മുംബയിലെ ലാബില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍
പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ല; കടം വാങ്ങാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശം

പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ല; കടം വാങ്ങാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ല. പേരൂര്‍ക്കടയിലെ പൊലീസ് പമ്ബിന് അനുവദിച്ച പണം തീര്‍ന്നതിനാല്‍ നെട്ടോട്ടമോടുകയാണ് വാഹനങ്ങള്‍. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി.
കൊച്ചി മെട്രോയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും യഥേഷ്ടം സൗജന്യമായി യാത്ര ചെയ്യാമെന്നാണ്
ലിജു കൃഷ്ണയുടെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്ന് ഡബ്ല്യുസിസി

ലിജു കൃഷ്ണയുടെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്ന് ഡബ്ല്യുസിസി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയ്‌ക്കെതിരെ ഡബ്ല്യുസിസി . സിനിമാ മേഖലയില്‍ നിന്ന് സംവിധായകനെ പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ വിലക്കണമെന്ന്
യെമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

യെമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ശിക്ഷാവിധിക്കെതിരെ മലയാളി യുവതി നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ
സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും. മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍
സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ

സ്വര്‍ണവില 40,000ത്തിലേക്ക്; പവന് 39,520 രൂപ

പിടിതരാതെ പാഞ്ഞുകൊണ്ടിരിക്കുകയാണ് സ്വര്‍ണവില. പവന് 800 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39,520 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയായി. അന്താരാഷ്ട്ര
ഗായത്രി കൊലക്കേസ്: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയില്ല; കൊലപാതകം ആസൂത്രിതം

ഗായത്രി കൊലക്കേസ്: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയില്ല; കൊലപാതകം ആസൂത്രിതം

തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പ്രവീണ്‍ പിടിയിലായി. കാട്ടാക്കട സ്വദേശിനി ഗായത്രിയെ
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദന്‍,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ
കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ടി​യേ​രി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ മൂ​ന്നും ത​വ​ണ