Blog Post

Karanavars > News > Goverment
അജിത് കുമാറിന് സർക്കാർ സംരക്ഷണമോ? മറുപടിയുമായി കെ.സി. വേണുഗോപാൽ

അജിത് കുമാറിന് സർക്കാർ സംരക്ഷണമോ? മറുപടിയുമായി കെ.സി. വേണുഗോപാൽ

എഡിജിപി എം.ആർ. അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന ആരോപണങ്ങൾക്കിടെ, വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നുണ്ടോ
പയ്യന്നൂരിലെ കുട്ടിയുടെ മരണം: പീഡിയാട്രിഷ്യനെയും പ്ലാസ്റ്റിക് സർജനെയും പ്രതിയാക്കാൻ നീക്കം

പയ്യന്നൂരിലെ കുട്ടിയുടെ മരണം: പീഡിയാട്രിഷ്യനെയും പ്ലാസ്റ്റിക് സർജനെയും പ്രതിയാക്കാൻ നീക്കം

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നരവയസ്സുകാരൻ ദേവാൻസ് ശൗര്യ മരിച്ച സംഭവത്തിൽ നിയമനടപടികൾ ശക്തമാകുന്നു. കേസിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ നേരത്തെ തന്നെ പോലീസ്
കള്ളാടി മണ്ണിടിച്ചിൽ: ചൂരൽമലയിലേക്കുള്ള യാത്രാദുരിതത്തിന് അറുതി; ബസ് സർവീസ് പുനരാരംഭിച്ചു

കള്ളാടി മണ്ണിടിച്ചിൽ: ചൂരൽമലയിലേക്കുള്ള യാത്രാദുരിതത്തിന് അറുതി; ബസ് സർവീസ് പുനരാരംഭിച്ചു

വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തടസ്സപ്പെട്ടിരുന്ന മേപ്പാടി-ചൂരൽമല റൂട്ടിലെ ബസ് ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിരുന്നു. ദുരന്തസാഹചര്യം
അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസിൽ ; അധ്യാപകൻ ബൽരാജ് അറസ്റ്റിൽ

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച കേസിൽ ; അധ്യാപകൻ ബൽരാജ് അറസ്റ്റിൽ

മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് മർദ്ദിച്ചതിനെത്തുടർന്ന് കുട്ടിയുടെ കൈ
ഗവ. പ്ലീഡർ നിയമനം: പരാതിയുമായി കെ.എസ്.യു

ഗവ. പ്ലീഡർ നിയമനം: പരാതിയുമായി കെ.എസ്.യു

കേരളത്തിലെ നിയമനങ്ങളിൽ വീണ്ടും വിവാദങ്ങളുടെ നിഴൽ. ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി മുൻ എസ്.എഫ്.ഐ (SFI) നേതാവിനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. തിരുവനന്തപുരം ലോ കോളേജിലെ
കരിപ്പൂരിലേക്ക് ഇനി ആകാശപ്പാത: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വിപ്ലവകരമായ മാറ്റം

കരിപ്പൂരിലേക്ക് ഇനി ആകാശപ്പാത: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ വിപ്ലവകരമായ മാറ്റം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമായി നിർമിക്കുന്ന ആകാശപ്പാതയുടെ നടപടികൾ വേഗത്തിലാകുന്നു. രാമനാട്ടുകരയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള പാത ആകാശപ്പാതയായി  ഉയർത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകിയതോടെ മലബാറിന്റെ
നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ക്യൂവിൽ; നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം; കുടുംബം പരാതി നൽകി

നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ക്യൂവിൽ; നെയ്യാറ്റിൻകരയിൽ രോഗി മരിച്ച സംഭവം; കുടുംബം പരാതി നൽകി

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രാജേഷ് കുമാർ (52) മരിച്ച സംഭവത്തിൽ കുടുംബവും കൂട്ടപ്പന വാർഡ് കൗൺസിലറും പോലീസിൽ പരാതി നൽകി. ഗുരുതരമായ ആരോഗ്യസ്ഥിതി
കള്ളാടി ദുരന്തം: മരണം ഏഴായി; രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി ദുരന്തം: മരണം ഏഴായി; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി ഉയർന്നു. ദുരന്തസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത്. ഇതോടെ
കോറോ ഹെൽത്തിന്റെ പിരിച്ചുവിടൽ: വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം

കോറോ ഹെൽത്തിന്റെ പിരിച്ചുവിടൽ: വി. ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം

കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെ യാതൊരു മുൻകൂർ അറിയിപ്പും കൂടാതെ പിരിച്ചുവിട്ട ‘കോറോ ഹെൽത്ത്’ കമ്പനിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി
 തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര്

 തിരുവനന്തപുരത്തെ പുതിയ മെഡിക്കൽ കോളജിന് കെ. കരുണാകരന്റെ പേര്

തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളജിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ‘കെ. കരുണാകരൻ മെമ്മോറിയൽ