‘ഇനി കലുങ്കല്ല, കാപ്പിയാണ് താരം’: പുതിയ സംവാദ പരമ്പരയുമായി സുരേഷ് ഗോപി; ‘SG Coffee Times’ ഒക്ടോബർ 26-ന്.
സിനിമ നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി പുതിയൊരു സംവാദ പരിപാടിയുമായി പൊതുരംഗത്തേക്ക് വരുന്നു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ തുറന്നു ചർച്ച ചെയ്യുന്ന ‘എസ്.ജി കോഫി ടൈംസ്’ (SG Coffee Times) എന്ന ഈ പരിപാടി ഒക്ടോബർ 26 ഞായറാഴ്ച ആരംഭിക്കും. ശ്രീനാരായണ ഗുരു സംഘം ഹാളിൽ വെച്ച് രാവിലെ 8 മണിക്കാണ് ആദ്യ പരിപാടി നടക്കുന്നത്. ‘ഇനി കലുങ്കല്ല, കാപ്പിയാണ് താരം’ എന്ന മുദ്രാവാക്യത്തോടെയാണ് പുതിയ സംരംഭം ജനങ്ങളിലേക്ക് എത്തുന്നത്. നേരത്തെ സുരേഷ് ഗോപി […]