Blog Post

Karanavars > Articles by: admin

അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു ; ജംഷീറില്‍ നിന്നും അഞ്ജലി ആയത് ഇങ്ങനെ.!

നടി അഞ്ജലി അമീറിന്റെ ജീവിതകഥ സിനിമയാകുകയാണ്. ജംഷീറില്‍ നിന്നും അഞ്ജലിയായതിന്റെ യാത്രയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടി പങ്കുവച്ചത്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മാണം. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ. ജംഷീറില്‍ നിന്നും എങ്ങനെയാണ് അഞ്ജലിയിലേക്ക് എത്തിയതെന്നും അതിന് നിമിത്തമായ വ്യക്തിയെ പറ്റിയും അഞ്ജലി കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ […]

Read More

വിടവാങ്ങിയത് ആദ്യ പ്രവാസി മന്ത്രി എന്ന നിലയില്‍ കുവൈറ്റ് മലയാളികളുടെ ‘സ്വകാര്യ ആഹങ്കാരം’ ! എന്തിനും ആര്‍ക്കും ഓടിയെത്താമായിരുന്ന അബ്ബാസിയയിലെ ഇസബെല്ലയില്‍ തോമസ് ചാണ്ടി ഇനിയില്ല. തേങ്ങലോടെ പ്രവാസിലോകം

കുവൈറ്റ്: കുവൈറ്റിലെത്തുന്ന മലയാളികള്‍ക്ക് ഇന്നുച്ചവരെ ഒരു ധൈര്യമുണ്ടായിരുന്നു. ഇവിടെത്തിയിട്ട് ഒരു പ്രശ്നം വന്നാല്‍ അബ്ബാസിയ ഇസ്ബല്ലയിലെ ആ വീട്ടിലേക്ക് ഓടിയെത്തിയാല്‍ മതിയായിരുന്നു. പക്ഷെ, ഇസ്‌ബല്ലയിലെ കുടുംബനാഥന്‍ തോമസ് ചാണ്ടി എം എല്‍ എ ഇനിയില്ലെന്നത് അവിശ്വസനീയമായ ഒരു വാര്‍ത്ത തന്നെയാണ്. കേരളത്തിലെ ആദ്യ പ്രവാസി മന്ത്രിയായിരുന്നു തോമസ് ചാണ്ടി. പി ടി കുഞ്ഞുമുഹമ്മദിനുശേഷം ആദ്യ പ്രവാസി എം എല്‍ എയും തോമസ് ചാണ്ടിയായിരുന്നു. തങ്ങളില്‍ ഒരാളായ പ്രവാസിയെ അറിയുന്ന ഒരു മന്ത്രി, എം എല്‍ എ എന്ന നിലയില്‍ […]

Read More

മഞ്ജു വാര്യരുടെ ഷൂട്ടിങ് കണ്ട് മതി മറന്ന് മകന്‍ മറന്നുവെച്ചത് അമ്മയെ; ഒടുവില്‍ പോലീസും നാട്ടുകാരും ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണമൊരുക്കി; മകന് ഉപദേശവും

മലയിന്‍കീഴ്: സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകന്‍. മലയിന്‍കീഴാണ് സംഭവം. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോള്‍ മകന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രഷറിയിലെ നടപടികളെല്ലാം പൂര്‍ത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോള്‍ മകനെ കാണാനായില്ല. ഓര്‍മ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈല്‍ ഫോണില്ലാത്തതിനാല്‍ മകനെ വിളിച്ച്‌ നോക്കാനും സാധിച്ചില്ല. ഒടുവില്‍ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാല്‍, വീട് നില്‍ക്കുന്ന […]

Read More

മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരു: കര്‍ണാടക പോലീസ് കസ്റ്റഡിയിലായിരുന്ന കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് വാഹനത്തിലാണ് അതിര്‍ത്തിയിലെ തലപ്പാടിയില്‍ എത്തിച്ചത്. അതേസമയം, മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പോലീസ് തിരകെ നല്‍കിയില്ല. ഇന്ന് രാവിലെയാണ് മാധ്യമ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പൗരത്വ ഭേഗഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒപ്പം മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. കേരളത്തില്‍നിന്നും […]

Read More

മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു

ആ​ല​പ്പു​ഴ: മു​ന്‍ മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ല്‍​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി (72) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ വ​സ​തി​യി​ല്‍ ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി അ​ര്‍​ബു​ദ രോ​ഗ​ത്തി​ന് അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ സ​മ​യ​ത്ത് ഭാ​ര്യ​യും മ​ക​നും അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന തോ​മ​സ് ചാ​ണ്ടി ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ലാ​യി​രു​ന്നു താ​മ​സം. പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് ഭൂ​മി​വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. 1947 ഓഗസ്റ്റ് […]

Read More

സംഘര്‍ഷത്തിനിടെ ദേശിയഗാനം ആലപിച്ച്‌ പൊലീസ്, ഏറ്റുപാടി പ്രതിഷേധക്കാര്‍ വൈറലായി വീഡിയോ

ബംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. പല സ്ഥലങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വെടിവെപ്പും, ടിയര്‍ ഗ്യാസും, ലാത്തി ചാര്‍ജുമെല്ലാം പ്രയോഗിച്ചു. ഇതിനിടെ വ്യത്യസ്തമായ രീതിയില്‍ സമരക്കാരെ നേരിടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം സമാധാന പരമായി പിരിഞ്ഞു പോവാന്‍ സമരക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ് മുതിര്‍ന്ന ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്‍. പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ നിരോധന […]

Read More

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി : പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചാണ് തോമസ് ചാണ്ടി അന്തരിച്ചത്.

Read More

കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരുവിലും ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്. അതേസമയം സ്വകാര്യ ബസുകളും കാസര്‍കോഡ് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതായാണ് വിവരം. അതേസമയം, മംഗളൂരുവിലേക്കുള്ള സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്നും എല്ലാം ശാന്തമായാലെ സര്‍വീസ് നടത്തുവെന്നും ഗതാഗത മന്ത്രി അറിയിച്ചു. ഇന്നലെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ പോലിസ് വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് മംഗളുരു പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ […]

Read More

‘ഗവര്‍ണര്‍ കേരളം വിടുക’; വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി

തിരുവനന്തപുരം: രാജ്യത്ത് ശക്തമായി പടര്‍ന്നു കൊണ്ടിരിക്കുന്ന പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ കേരളം വിട്ടു പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്‌ രാജ്ഭവനു മുന്നില്‍ പൊലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. ഇന്ത്യയില്‍ നടക്കുന്ന […]

Read More

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഫോര്‍മാലിന്‍ ചേര്‍ത്തെന്ന് ആരോപിച്ച്‌ പിടിച്ചെടുത്ത് നശിപ്പിച്ചത് വിഷം ചേരാത്ത നല്ല മത്സ്യം ; ഭക്ഷ്യ സുരക്ഷാ റിപ്പോര്‍ട്ട് ഇങ്ങനെ ..; തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പുലിവാല് പിടിച്ചു !

തിരുവനന്തപുരം : കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആയ ഐപി ബിനുവും സംഘവും വിഷമീന്‍ കണ്ടെത്തിയെന്നതായിരുന്നു വലിയ വാര്‍ത്ത. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു കൊണ്ടുവന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടണ്‍ നവര മീനാണു നശിപ്പിച്ചത്. എല്ലാ ചാനലുകളിലും മേയറും ഐപി ബിനുവും നിറഞ്ഞു നിന്നു. ഒടുവില്‍ സത്യം മറനീക്കി പുറത്തു വന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കല്‍ ലാബില്‍ […]

Read More