Blog Post

Karanavars > Articles by: admin

തോമസ് ചാണ്ടിക്ക് നാടിന്റെ ആദരാഞ്ജലി; സംസ്കാരം ഇന്ന്

കൊ​​​ച്ചി: മു​​​ന്‍ മ​​​ന്ത്രി​​​യും എ​​​ന്‍​​​സി​​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റു​​മാ​​യ തോ​​​മ​​​സ് ചാ​​​ണ്ടി എം​​​എ​​​ല്‍​​​എ​​യ്​​​ക്ക് അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ര്‍​​​പ്പി​​​ക്കാ​​​ന്‍ എ​​റ​​ണാ​​കു​​ളം ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത് നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍. ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച എ​​​​റ​​​​ണാ​​​​കു​​​​ളം വൈ​​​​​റ്റി​​​​​ല​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ഇ​​ന്ന​​ലെ ആ​​​ശു​​​പ​​​ത്രി​​യി​​​ല്‍ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ര്‍​​​ശ​​​ന​​​ത്തി​​​നു ​​​വ​​​ച്ച​​പ്പോ​​ള്‍ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​ന്ത്യാ​​​ഞ്ജ​​​ലി​​യ​​​ര്‍​​​പ്പി​​​ച്ചു. മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍, എം​​​എ​​​ല്‍​​​എ​​​മാ​​​രാ​​​യ മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍, ജോ​​​ണ്‍ ഫെ​​​ര്‍​​​ണാ​​​ണ്ട​​​സ്, എ​​​ന്‍​​​സി​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ടി.​​​പി. പീ​​​താം​​​ബ​​​ര​​​ന്‍, സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ. രാ​​​ജ​​​ന്‍, […]

Read More

സിനിമകളില്‍ സജീവമാകാന്‍ റോമ, തന്റെ പേരു മാറ്റി ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നു

ര​ണ്ടു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​ക്കു​ശേ​ഷം​ ​റോ​മ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ത്തി​ല്‍ സജീവമാകാനൊരുങ്ങുകയാണ്. ​ന​വാ​ഗ​ത​നാ​യ​ ​പ്ര​വീ​ണ്‍​ ​പൂ​ക്കാ​ട​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വെ​ള്ളേ​പ്പം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​വീ​ണ്ടും​ ​വ​രു​ന്ന​ത്.​ അതേസമയം പുതിയ ഭാഗ്യപരീക്ഷണവുമായാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരിന്റെ അക്ഷരത്തില്‍ മാറ്റം വരുത്തിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. റോമ(Roma) എന്ന് എഴുതുമ്ബോള്‍ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതല്‍ Romah ആയി മാറും. സിനിമയില്‍ നിന്നു വിട്ടുനിന്ന രണ്ട് വര്‍ഷം സംഖ്യാജ്യോതിഷപഠനത്തില്‍ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. […]

Read More

‘ഓണ്‍ലൈന്‍ വഴി പിഞ്ചു പെണ്‍കുട്ടികളെ വിറ്റു; ചുംബനസമരക്കാരായ രശ്മിയും രാഹുല്‍ പശുപാലനും നടത്തിയത് ലൈംഗിക വ്യാപാരം’; പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ കേസില്‍ ചുംബനസമരനേതാക്കളും സിപിഎം സൈബര്‍ പേരാളികളുമായ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലുവര്‍ഷം മുമ്ബ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയിഡിലാണ് ഇരുവരും പിടിയിലാകുന്നത്. ഇവര്‍ ഉള്‍പ്പെടുന്ന സംഘത്തെ നെടുമ്ബാശേരിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് ഇവര്‍ […]

Read More

അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷം; വൈറലായി ദുല്‍ഖറിന്റെ പോസ്റ്റ്

സിനിമയിലെത്തുന്നതിന് മുന്‍പെ ദുല്‍ഖര്‍ സല്‍മാന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ദുല്‍ഖറും അമാലും എട്ടാമത്തെ വിവാഹ വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിച്ചിരിക്കുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ളള ചിത്രവുമായാണ് താരമെത്തിയത്. അമാലിനെക്കുറിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും തന്നെ നന്നായി പിന്തുണയ്ക്കുന്നതിനും ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിനും നന്ദി […]

Read More

വിരാട് കോലി… ഈ ദശാബ്ദത്തിന്റെ താരം

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം ആരായിരിക്കും?. ഈ ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങള്‍ ഉയര്‍ന്ന വന്നേക്കാം. എന്നാല്‍, ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഏകദിന താരം ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കഴിഞ്ഞ പത്തുവര്‍ഷത്തെ (2010-2019) കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം കിട്ടും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കൂടുതല്‍ റണ്‍സ്, സെഞ്ചുറി, ഫിഫ്റ്റി, മാന്‍ ഓഫ് ദ മാച്ച്‌, മാന്‍ ഓഫ് ദ സീരീസ് എന്നിങ്ങനെയുള്ള കണക്കുകളില്‍ എതിരാളികളേക്കാള്‍ ബഹുദൂരം […]

Read More

ജാര്‍ഖണ്ഡും കൈവിട്ടു; ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാനം, ഏശാതെ മോഡി മാജിക്

റാഞ്ചി: രാജ്യത്ത് മോഡി–അമിത് ഷാ കൂട്ടുക്കെട്ടും ഭരണവും ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടുകെട്ടില്‍ കാവി പുതയ്ക്കും എന്ന അവകാശ വാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം ബിജെപിക്ക് നാല് സംസ്ഥാനങ്ങള്‍ കൈവിട്ടു. ഇപ്പോള്‍ ജാര്‍ഖണ്ഡിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമായത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ദേശീയ പൗരത്വനിയമവും […]

Read More

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം; 5 പേര്‍ക്ക് വധശിക്ഷ

റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഖഷോഗി 2018 ല്‍ ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ചാണ് കൊല്ലപ്പെട്ടത്. അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 […]

Read More

‘പുര കത്തുമ്ബോള്‍ മുല്ലപ്പള്ളിയുടെ വാഴവെട്ട്’; പൊളിച്ചടുക്കി എം.എം. മണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ എതിര്‍ക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി എം എം മണി. എംഎം മണിയുടെ വാക്കുകള്‍: ഇന്ത്യയുടെ മത നിരപേക്ഷത തകര്‍ക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച്‌ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിപ്പിച്ച സമരം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരില്‍ നിന്നും അംഗീകാരം നേടിയതുമായിരുന്നു. ഡല്‍ഹിയില്‍ സി.പി.എം. നേതാവ് […]

Read More

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറന്‍സിക് ഫലം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. വേഗം കൃത്യമായ കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം വേണമെന്ന് ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറി കഴിഞ്ഞു. ഫിസിക്സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡി.എന്‍.എ. വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് അന്വേഷണ സംഘത്തിന് ലാബ് അധികൃതര്‍കൈമാറിയിട്ടുള്ളത്. […]

Read More

ജാര്‍ഖണ്ഡില്‍ ബിജെപി വിരുദ്ധ മഹാസഖ്യം അധികാരത്തിലേക്ക്

റാഞ്ചി: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപിക്ക് തിരിച്ചടിയായി ജാര്‍ഖണ്ഡിലും ബിജെപി ഇതര സര്‍ക്കാര്‍ അധികാരത്തിലേറുന്നു. ജെഎംഎം–ആര്‍ജെഡി–കോണ്‍ഗ്രസ് മഹാസഖ്യം തീര്‍ത്ത രാഷ്ട്രീയം 65 സീറ്റ് എന്ന ലക്ഷ്യം കുറിച്ച്‌ സംസ്ഥാനത്തു പ്രചാരണത്തിനിറങ്ങിയ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെയും ബിജെപിയുടെയും വേരറുക്കലായി. ആര്‍ട്ടിക്കിള്‍ 370 യും പൗരത്വ നിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ബിജെപി മുഖ്യവിഷയമാക്കിയപ്പോള്‍ പ്രാദേശിക വിഷയങ്ങളിലൂന്നിയ ഹേമന്ത് സോറന് പിന്നില്‍ മഹാസഖ്യം ഒന്നിച്ചുനിന്നു. തെക്കന്‍ ജാര്‍ഖണ്ഡില്‍ മുന്നേറ്റമുണ്ടാക്കിയ കോണ്‍ഗ്രസിന്റെ പ്രചാരണം ഏകോപിപ്പിച്ചതാകട്ടെ 40 ദിവസമായി സംസ്ഥാനത്ത് തങ്ങിയ എഐസിസി സെക്രട്ടറി […]

Read More