Blog Post

Karanavars > Articles by: admin

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരു: മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. വാസ്തവം ജനം അറിയുന്നത് സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മംഗളൂരു സിറ്റി […]

Read More

നട്ടെല്ലുള്ള നടി, പ്രതികരണം ഫേസ്ബുക്കില്‍ മാത്രമല്ല: പാര്‍വതിയും ജനത്തിനൊപ്പം തെരുവില്‍

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. തമിഴ് നടന്‍ സിദ്ധാര്‍ഥാണ് പാര്‍വ്വതിയുടെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്. നടിയുടെ ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈ ഗ്രാന്റ് റോഡിലെ ആഗസ്ത് ക്രാന്തി മൈതാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പാര്‍വ്വതി പങ്കെടുത്തത്. സ്റ്റേജില്‍ കയറാതെ ആള്‍ക്കൂട്ടത്തിനൊപ്പം നിന്നാണ് പാര്‍വ്വതി പ്രതിഷേധത്തില്‍ പങ്കെടുത്തത്. സോഷ്യല്‍മീഡിയയിലെ പ്രതികരണത്തില്‍ മാത്രമൊതുങ്ങാതെ പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ […]

Read More

മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി, മാദ്ധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷമുണ്ടാക്കിയത് അയല്‍സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ആക്രമണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പൊലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ നിന്ന് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പൊലീസ് കമ്മിഷണറുടെ […]

Read More

ടിക് ടോക്ക് സൗഹൃദം; കോഴിക്കോടുനിന്നും യുവാവിനെ തേടി പതിനാറുകാരി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍

കോഴിക്കോട്: ടിക് ടോക്ക് വഴി പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടി കോഴിക്കോട് നിന്നും കാമുകനെ തേടി ചെന്നൈയിലെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു. പെണ്‍കുട്ടിയെ കണ്ടെതോടെ തന്റെ കണക്ക്കൂട്ടലുകള്‍ തെറ്റിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് പിന്നെ സംഭവിച്ചത് മുട്ടന്‍ ട്വിസ്റ്റായിരുന്നു. ഞെട്ടിക്കുന്ന ആ സംഭവം ഇങ്ങനെയാണ്. എല്ലാവരെയും ടിക്ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടിയാണ് പതിനാറുകാരി ചെന്നൈ റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. അത്തോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട യുവതിയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി 2 […]

Read More

എട്ടു വയസുകാരന്‍ ഒരു വര്‍ഷം കൊണ്ട് യുട്യൂബില്‍ നിന്ന് സമ്ബാദിച്ചത് 185 കോടി !!!

പേര് റയാണ്‍ ഗോണ്‍, പ്രായം വെറും എട്ട് വയസ്സ്, ഈ വ‌ര്‍ഷം യുട്യൂബില്‍ നിന്ന് ലഭിച്ചത് 185 കോടി രൂപ. വിശ്വസിക്കാന്‍ പ്രയാസമുള്ള സംഭവമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. റയാന്‍സ് വേള്‍ഡ് എന്ന യുട്യൂബ് ചാനല്‍ വഴിയാണ് ഈ എട്ട് വയസുകാരന്‍ കോടിക്കണക്കിന് രൂപ സമ്ബാദിക്കുന്നത്. 2015 ലാണ് മാതാപിതാക്കള്‍ റയാനായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. മൂന്ന് വര്‍ഷം കൊണ്ട് സബ്സക്രൈബേഴ്സിന്‍റെ എണ്ണം 2 കോടി കവിഞ്ഞു. ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ട യുട്യൂബില്‍ ഏറ്റവും കൂടുതല്‍ […]

Read More

ദില്ലിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍, സൗജന്യ വൈഫൈയിലൂടെ മറുപടി നല്‍കി കെജ്രിവാള്‍

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ദില്ലി കേന്ദ്രീകരിച്ച്‌ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരങ്ങളുടെ പേരില്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് വിരോധാഭാസമാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. രാജ്യതലസ്ഥാനത്ത് അക്രമങ്ങള്‍ അരങ്ങേറുകയാണ് എന്നും അതിനെതിരെ കെജ്രിവാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചിരുന്നു. കലാപം നടത്താന്‍ […]

Read More

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല, പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദങ്ങള്‍ തള്ളി

ദില്ലി: നിര്‍ഭയ കേസില്‍ കുറ്റവാളി പവന്‍ കുമാര്‍ ഗുപ്തയുടെ വധശിക്ഷയില്‍ മാറ്റമില്ല. വധശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പവന്‍ കുമാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. സംഭവം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയായില്ല എന്നായിരുന്നു പവന്‍ കുമാറിന്റെ വാദം. അതേസമയം തന്റെ അസ്ഥികളുടെ ദൃഢീകരണവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ ആ സമയത്ത് നടത്തിയിരുന്നില്ലെന്നും, തനിക്ക് അതിന്റെ ആനുകൂല്യം നല്‍കണമെന്നും പവന്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. 2012ലാണ് ദില്ലിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വിചാരണകോടതി ഈ […]

Read More

എയര്‍ഹോസ്റ്റസിനെ വാടകവീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുഗ്രാം: എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിലാണ് സംഭവം. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് മിസ്തുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം, മകളുടെ മരണത്തിന് ഉത്തരവാദി മിസ്തു താമസിച്ചിരുന്ന വാടകവീടിന്റെ ഉടമസ്ഥനായ അമേന്ദ്രസിങ്ങാണെന്നാണ്‌ മിസ്തുവിന്റെ പിതാവ് ഹാവ്‌ലോ ചന്ദ്ര ആരോപിക്കുന്നത്. ബംഗാള്‍ സ്വദേശിനിയായ മിസ്തു ഗുരുഗ്രാമില്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വീട്ടുടമസ്ഥന്‍ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നതായി മകള്‍ […]

Read More

പൗരത്വ ബില്‍: സീതാറാം യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ഇടത് നേതാക്കള്‍ അറസ്റ്റില്‍. സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് നേതാവ് ഡി രാജ എന്നിവരെ അറസ്റ്റ് ചെയ്‌തു. രാജ്യത്തുടനീളം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളും ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലും പശ്ചിമ ബംഗാളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍, ഇടതു സംഘടനകള്‍, യുനൈറ്റഡ് […]

Read More

നിര്‍ഭയ കേസ്; പ്രായപൂര്‍ത്തിയായില്ലെന്ന പ്രതിയുടെ ഹരജിയില്‍ ഇന്ന് തന്നെ വാദം

ന്യൂഡല്‍ഹി: ‘നിര്‍ഭയ‘ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്തയുടെ ഹരജിയില്‍ ഡല്‍ഹി ഹൈകോടതി ഇന്നുതന്നെ വാദം കേള്‍ക്കും. ഹരജി ജനുവരി 24ന് പരിഗണിക്കാനായി മാറ്റിയ കോടതി മിനിറ്റുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയും ഇന്ന് തന്നെ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളാണ് പവന്‍ കുമാര്‍ ഗുപ്ത. 2012ല്‍ നിര്‍ഭയ കൂട്ടബലാത്സംഗം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതി‍യുടെ വാദം. അതിനാല്‍, തനിക്കെതിരായ കുറ്റം ജുവനൈല്‍ നിയമപ്രകാരം പരിഗണിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. കോടതി […]

Read More