കുമരകത്ത് നീരാടി സാറാ അലിഖാനും കൂട്ടുകാരിയും, ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
December 28, 2019 6:10 pm
0
ബോളിവുഡ് താരസുന്ദരി സാറ അലിഖാന്‍ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് കേരളത്തിലായിരുന്നു. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകം റിസോര്‍ട്ടിലായിരുന്നു നടിയുടെ അവധിക്കാല ആഘോഷം. സാറാ അലിഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന കൂലി നമ്ബര്‍ 1, ഇത്യാസ് അലി ഒരുക്കുന്ന ചിത്രം എന്നിവയാണ് സാറയുടെ പുതിയ ചിത്രങ്ങള്‍. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്