Friday, 24th January 2025
January 24, 2025

പോണ്‍ ഹബ് സന്ദര്‍ശനം‍; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം !!!

  • December 20, 2019 8:50 pm

  • 0

അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബിന്‍റെ 2019ലെ വാര്‍ഷിക കണക്കുകള്‍ പുറത്ത്കഴിഞ്ഞ വര്‍ഷം അധികം ആളുകള്‍ പോണ്‍ഹബ്ബ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നുഎന്നാല്‍, ഇത്തവണ ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല. 15-ആം  സ്ഥാനത്താണ് ഇന്ത്യ.

2018ലാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ടെലികോം കമ്ബനികള്‍ തങ്ങളുടെ വര്‍ക്കുകളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്.

ഈ നീക്കമാണ് കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുനിന്ന ഇന്ത്യയെ ഇത്തവണ 15-ആം  സ്ഥാനത്തേക്ക് എത്തിക്കാന്‍ കാരണമായത്.

ഇന്‍റര്‍നെറ്റിന്‍റെ ലഭ്യതയിലുള്ള വര്‍ധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകള്‍, സ്മാര്‍ട്ട് ഫോണുകളുടെ ആധിക്യം എന്നിവയാണ് ഇന്ത്യയ്ക്കാരെ പോണ്‍ സന്ദര്‍ശനത്തിലേക്ക് തിരിച്ചുവിട്ടത്.

പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം. നാലാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്‍ ഈ വര്‍ഷം രണ്ടാം സ്ഥാനത്താണുള്ളത്. തൊട്ടുപിന്നാലെ, യുകെ, കാനഡ, ഫ്രാന്‍സ് എന്നിവയുമുണ്ട്.

ഇന്ത്യക്കാരുടെ കുറവ് തന്നെയാണ് ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കിയത്.

2019 ല്‍ ഏറ്റവും അധികം പേര്‍ ഉപയോഗിച്ചിരുന്നത് ആന്‍ഡ്രോയിഡ് ഉപകരണങ്ങളാണ്. ഇവിടെ നിന്നുളള ട്രാഫിക് കുറഞ്ഞതോടെ പോണ്‍ഹബ്ബ് സന്ദര്‍ശകരിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.