Kerala Administrative Service Questions-Books and Authors
November 28, 2019 7:10 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Books and Authors Questions and Answers
1. മലയാളത്തില്‍ അച്ചടിക്കപ്പെട്ട ആദ്യത്തെ ചെറുകഥ
Answer: വാസനാ വികൃതി
2. വിങ്സ് ഓഫ് ഫയർ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Answer: അബ്ദുൽ കലാം
3. ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു ഇത് ആരുടെ വാക്കുകളാണ്
Answer: ഒളിവർ ഗോൾഡ് സ്മിത്ത്
4. Who wrote the book ‘India’s Biggest Cover-up’ discussing controversy surrounding Subhas Chandra Bose’s death
Answer: Anuj Dhar
5. Who wrote the book “planned Economy of India”
Answer: M. Visweswarayya
6. ‘ഉദ്യാന വിരുന്ന്’ രചിച്ചത്
Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ
7. വിലാസിനി എന്നത് ആരുടെ തുലികാനാമമാണ്
Answer: എം.കെ.മേനോൻ
8. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി
Answer: ജി.ശങ്കരക്കുറുപ്പ്
9. കാക്കേ കാക്കേ കൂട് എവിടെ എന്ന കവിതയുടെ രചയിതാവ് ആരാണ്
Answer: ഉള്ളൂർ
10. “ചാപ് നാമ” എന്നത് ______ ചരിത്രത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്:
Answer: സിന്ധ്
11. Who is the author of the book “Go kiss the world”?
Answer: Subrato Bagchi
12. ശക്തിയുടെ കവി എന്നറിയപ്പെടുന്നത് ?
Answer: Answer: ഇടശ്ശേരി
13. പതറാതെ മുന്നോട്ട്… ആരുടെ ആത്മകഥയാണ്
Answer: കെ.കരുണാകരന്‍
14. പോസ്റ്റ് ഓഫീസ് എന്നാ കൃതിയുടെ കര്‍ത്താവ് ആരാണ് ?
Answer: രവീന്ദ്ര നാഥ ടാഗോര്‍
15. ” വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ” ആരുടെ വരികള്‍ ?
Answer: അക്കിത്തം അച്യുതന്‍ നമ്പൂതിരി
16. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്‍പനിക ഖണ്ഡകാവ്യം ?
Answer: വീണപൂവ്
17. ” മനുഷ്യന് ഒരു ആമുഖം ” എന്നാ രചന ആരുടെതാണ് ?
Answer: സുഭാഷ് ചന്ദ്രന്‍
18. മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്നാ കൃതി ആരാണ് എഴുതിയത് ?
Answer: എം.മുകുന്ദന്‍
19. ശിഷ്യനും മകനും എന്നാ കൃതി എഴുതിയത് ആരാണ് ?
Answer: വള്ളത്തോള്‍
20. ” സൂഫി പറഞ്ഞ കഥ ” ആരാണ് എഴുതിയത് ?
Answer: കെ.പി.രാമനുണ്ണി
21. ‘അഞ്ച് ഡോളർ പുഞ്ചിരി‘ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Answer: ശശി തരൂർ
22. ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?
Answer: മരണ സര്‍ട്ടിഫിക്കെറ്റ്
23. ആദ്യത്തെ മലയാള പുസ്തകം
Answer: സംക്ഷേപ വേദാര്‍ഥം
24. ആദ്യത്തെ മലയാള നോവല്‍
Answer: കുന്ദലത
25. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല
Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി
26. ഉത്തരാസ്വയംവരം എഴുതിയത്
Answer: ഇരയിമ്മൻ തമ്പി
27. സുന്ദരികളും സുന്ദരന്മാരും രചിച്ചത്
Answer: ഉറൂബ് പി.സി കുട്ടികൃഷ്ണൻ
28. എൻ മക ജെ എന്ന നോവലിന്റെ കർത്താവ്
Answer: അംബികാസുതൻ മങ്ങാട്
29. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്
Answer: ജോസഫ് സി ലിറ്റസ്
30. Which beach is the specified in the novel ‘Chemmeen’
Answer: Purakkad