Kerala Administrative Service Questions-Indian Constitution
November 26, 2019 5:30 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Indian Constitution Questions and Answers
1. സ്വന്തമായി ഹൈകോടതിയുള്ള കേന്ദ്ര ഭരണ പ്രദേശം
Answer: ഡൽഹി
2. കേരളത്തിൽ എത്ര തവണ രാഷ്‌ട്രപതി ഭരണം എർപ്പെടുത്തി
Answer: 7
3. കോടതി വിധിച്ച വധശിക്ഷ തടയാനുള്ള അധികാരം ആർക്ക്
Answer: രാഷ്‌ട്രപതി
4. കേരളത്തിലെ ആദ്യത്തെ വനിത മജിസ്‌ട്രേറ്റ്
Answer: ഓമന കുഞ്ഞമ്മ
5. ESI Act was enforced by the Government in
Answer: 1948
6. പഞ്ചായത്തീ രാജ് നിയമം നിലവില്‍ വന്നതെന്ന് ?
Answer: 1993 ഏപ്രില്‍ 24
7. വിവാഹവും വിവാഹ മോചനവും താഴെപ്പറയുന്നവയില്‍ ഏതു ലിസ്റ്റില്‍ ഉള്‍പ്പെടുന്നു ?
Answer: കണ്‍കരന്റ് ലിസ്റ്റ്
8. The Govt.servants in India can:
Answer: Not participate in politics
9. Which Constitutional Amendment of 1988 lowered the voting age from 21 to 18?
Answer: 61st Amendment
10. ____ gives the author of an original work exclusive right for a certain time period in relation to that work, including its publication, distribution and adaptation:
Answer: Copyright
11. ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?
Answer: 1952 മെയ് 13
12. India’s first cyber police station was started at:
Answer: Bangalore
13. ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
Answer: റഗ്ഗ് മാർക്ക്
14. The last session of the existing Lok Sabha has been elected is known as:
Answer: Lame Duck
15. The subject ‘Forest’ is included in which list of the Constitution:
Answer: Concurrent List
16. The Supreme Court of India was set up by the:
Answer: Regulating Act of 1773
17. The Union Public Commission of India has been established under
Answer: Article 320
18. The Article of Indian Constitution that give right to minorities to establish and administer educational institutions.
Answer: Article 30
19. ലോകസഭ നിലവിൽ വന്നത് ?
Answer: 1952 ഏപ്രിൽ 17
20. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടന്ത്?
Answer: ഭരണഘടനാ നിർമാണസഭ
21. ഇന്ത്യയിൽ ആദ്യമായി കേന്ദ്ര തലത്തിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭ നിലവിൽവന്നത് ഏത് ആക്ട് പ്രകാരമാണ്?
Answer: Government Of India Act 1919
22. ബാല വേല നിരോധിക്കുന്ന വകുപ്പ്
Answer: 24
23. മുഖ്യമന്ത്രി ആയ ആദ്യ വനിതാ ?
Answer: സുചേതാ കൃപലാനി
24. The head quarters of Interpol is in:
Answer: France
25. The council of Ministers is responsible to:
Answer: Lok Sabha
26. The Chairman of the National Human Rights Commission:
Answer: Justice JS Kehar
27. Wings of Fire’is the biography of:
Answer: A.P.J.Abdul Kalam
28. Altering raw data just before it is processed by a computer and then changing it back after the processing is completed, is termed:
Answer: Data diddling
29. The criminal reads or copies confidential or proprietary information,but the data is neither deleted nor changed- This is termed:
Answer: Computer voyeur
30. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?
Answer: 20