Kerala Administrative Service Questions and Answers
November 25, 2019 3:30 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
World Questions and Answers
1. എവിടെയാണ് ഹരിതവിപ്ലവം ആരംഭിച്ചത്?
Answer: മെക്സിക്കൊ
2. ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം
Answer: ക്യൂബ
3. സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം \
Answer: ഇന്ത്യ
4. പാകിസ്ഥാന്റെ ദേശീയഗാനം
Answer: ക്വാമിതരാന
5. അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം
Answer: മില്ലിതരാന
6. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത്
Answer: ബ്രി ലാർസൻ
7. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്
Answer: ഫ്രാൻസ്
8. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്
Answer: റൗൾ കാസ്ട്രോ
9. The official language of peru
Answer: Spanish
10. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം
Answer: കെയ്റോ
11. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്
Answer: റഷ്യ
12. റഷ്യൻ വിപ്ലവം അരങ്ങേറിയ വർഷം
Answer: 1917
13. ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നത്
Answer: ഗുരുവായൂരിലെ പുന്നത്തുർകോട്ട
14. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്ന വര്‍ഷം
Answer: ഡിസംബര്‍ 1966
15. 2017 ലോക റേഡിയോ ദിന (February 13)ത്തിൻറെ പ്രമേയം
Answer: Radio is You
16. What is the name of the Parlliment of NEPAL
Answer: National panchayath
17. സുനാമി ഏതുഭാഷയിലെ വാക്കാണ്
Answer: ജപ്പാനീസ്
18. ‘നാവികനായ ഹെന്റി‘ എന്നറിയപ്പെട്ടിരുന്ന ഹെന്റി രാജാവ് ഭരിച്ചിരുന്ന പ്രദേശം
Answer: പോര്‍ച്ചുഗീസ്
19. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത് ആര്
Answer: എബ്രഹാം ലിങ്കൺ
20. Which place was attacked by Japan before world war
Answer: Perl Harbor
21. The beneficiaries of the South Asia satellite G-Sat 9 do NOT include 1. Pakistan 2. Bhutan 3. Myanmar
Answer: 1 only
22. “ടു കിൽ എ മോക്കിങ് ബേർഡ്” എന്ന നോവലിന്റ്റെ രചയിതാവ്
Answer: ഹാർപർ ലീ
23. ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്ന വർഷം
Answer: 1933
24. The capital of mexico
Answer: Mexico city
25. ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്
Answer: രവി
26. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം
Answer: ജപ്പാന്‍
27. ബുദ്ധൻ ജനിച്ചവർഷം
Answer: ബി. സി. 563
28. 2017-ലെ National Women Congress Parliament പ്രമേയം
Answer: Empowering Women – Strengthening Democracy
29. ഏഷ്യയിലെ ആദ്യ ചിത്രശലഭ പാര്‍ക്ക്
Answer: തെന്മല
30. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം
Answer: കാനഡ