Kerala Administrative Service Model Questions
November 25, 2019 2:04 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Sports Questions and Answers
1. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?
Answer: നോർവേ
2. ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
Answer: പിയറി ഡി കുബാർട്ടിൻ
3. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്
Answer: സി.ബാലകൃഷ്ണൻ
4. what is the theme of 2016 Rio Olympics
Answer: world peace and Environment
5. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത
Answer: പി.ടി.ഉഷ
6. 20-20 ക്രിക്കറ്റിൽ 10000 റൺസ്തി കച്ച ആദ്യ താരം
Answer: ക്രിസ് ഗെയിൽ
7. 2017-ലെ കാഴ്ച പരിമിതരുടെ 20-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കൾ
Answer: ഇന്ത്യ
8. 2016 കബഡി ലോകകപ്പ് ജേതാക്കൾ?
Answer: ഇന്ത്യ
9. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം
Answer: കേരളം
10. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന
Answer: ഫിഫ
11. Which is also known as Yuva Bharati Stadium?
Answer: Salt Lake Stadium
12. The first Asian Country to host the world cup football?
Answer: Japan and South Korea
13. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?
Answer: റാപിഡ്ചെസ്സ്
14. ഇന്ത്യയുടെ ദേശീയ കായിക വിനോദം ?
Answer: ഹോക്കി
15. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?
Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍
16. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?
Answer: 2000
17. Wyndham Championship is associated with:
Answer: Golf
18. The Olympics 2020 is in:
Answer: Tokyo
19. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത് ആര്?
Answer: ലയണല്‍ മെസ്സി
20. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം
Answer: സാക്ഷി മാലിക്(ഗുസ്തി)
21. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?
Answer: ടിനു യോഹന്നാൻ
22. 2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?
Answer: മൈക്കൽ ക്ലാർക്ക്
23. ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
Answer: മണിപ്പൂർ
24. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്
Answer: ജിയാനി ഇൻഫന്റിനോ
25. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം
Answer: വെസ്റ്റ് ഇൻഡീസ്
26. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക
Answer: കൊൽക്കത്ത
27. ICC യുടെ ആസ്ഥാനം
Answer: ദുബായ്
28. First Indian lady who got a medal in Olympics
Answer: Karnam Malleswari
29. First Indian Lady to swim English Bay
Answer: Arati Saha
30. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം
Answer: സൗദി അറേബ്യ
31. The term ‘libro’ is associated with which sport?
Answer: Volley ball