Kerala Administrative Services Model Questions
November 22, 2019 5:53 pm
0
The Administrative service employees plan, direct, and coordinate supportive services of an organization.
Facts About India Questions and Answers
1. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?
Answer: കോട്ടയം
2. Who formed Nair Samudhaya Bhruthya Jana Sangam in 1914
Answer: Mannath Padmanabhan
3. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
Answer: കേരളം
4. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരള മുഖ്യമന്ത്രി
Answer: ആർ. ശങ്കർ
5. കേരള ഏലിയറ്റ് എന്നറിയപ്പെടുന്നത്
Answer: എൻ.എൻ.കക്കാട്
6. വിദ്യാപോഷിണി എന്ന സംഘടന സ്ഥാപിച്ചത്
Answer: സഹോദരൻ അയ്യപ്പൻ
7. Energy in stars is produced by
Answer: Thermo nuclear reaction
8. കേരളത്തിലെ ആദ്യത്തെ സന്പൂര്‍ണ്ണ സാക്ഷരതാ പട്ടണം ?
Answer: കോട്ടയം
9. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം?
Answer: ഒല്ലൂക്കര
10. കേരള ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ആസ്ഥാനം ?
Answer: കലവൂര്‍
11. The longest river in Kerala.
Answer: Periyar
12. In Kerala, the North East monsoon is known as ?
Answer: Thulavarsham
13. First women open jail in Kerala ?
Answer: poojappura
14. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർ ദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?
Answer: കുമാര ഗുരുദേവൻ
15. ‘ലോകമാന്യൻ‘ എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ്?
Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
16. Who established ‘Muslim Printing House’?
Answer: Vakkom Maulavi
17. The district in Kerala leads in the production of ground nut
Answer: Palakkad
18. എത്ര വനിതകൾ കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ചിട്ടുണ്ട്
Answer: 3
19. ——- was appointed to study about the reorganization of the Co-operative banking system in Kerala
Answer: Renjith committee
20. Who is the reformation leader of Malankara Syrian Community in Kerala?
Answer: Palakkunnath Abraham Malppan
21. പഞ്ചായത്തീരാജ് ദിനം
Answer: April 24
22. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം
Answer: കോഴിക്കോട്
23. When did ‘Pradhan Mantri Adarsh Gram Yojana’ formally launched?
Answer: 2010
24. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണം ?
Answer: കോട്ടയം
25. Who was the first Indian to go to jail in performance of his duty as a Journalist
Answer: Surendranath Banerjee
26. Concurrent list in the Indian Constitution is taken from the Constitution of
Answer: Australia
27. India and the United Kingdom have announced to sign a MoU in the field of ____
Answer: Urban Transport
28. Which Constitutional Amendment of 1988 lowered the voting age from 21 to 18?
Answer: 61st Amendment
29. Headquarters of the Securities and Exchange Board of India(SEBI)
Answer: Mumbai
30. Where did the first Satyagraha experiment made by Gandhi in India?
Answer: Champaran